ഇത്രയും നാൾ മിക്സി ഉപയോഗിച്ചിട്ടും നിങ്ങൾ ഇക്കാര്യം അറിഞ്ഞില്ലേ

ഇന്ന് എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മിക്സി ജാറുകൾ തന്നെയാണ്. മിക്സിയില്ലാതെ ഇന്ന് ഒരു തരത്തിലുള്ള ഭക്ഷണങ്ങളും ഉണ്ടാക്കുക അത്ര എളുപ്പമായിരിക്കുന്ന ഒരു അവസ്ഥയല്ല കാണുന്നത്. പലപ്പോഴും നിങ്ങളുടെ ജോലികൾ വളരെ എളുപ്പത്തിൽ ചെയ്യാനും വളരെ വേഗത്തിൽ ജോലികൾ ചെയ്തു തീർക്കാനും മിക്സി ഇങ്ങനെ ഉപയോഗിക്കുന്നത് ഗുണപ്രദമാണ്.

   

എന്നിരുന്നാൽ പോലും സ്ഥിരമായി ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ മിക്സിയെക്കുറിച്ച് ഇക്കാര്യം കൂടി നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഒരു ആവശ്യമാണ്. കാരണം ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ അറിഞ്ഞാൽ വളരെ എളുപ്പത്തിൽ മിക്സിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കും. ഇങ്ങനെ നിങ്ങൾക്കും നിങ്ങളുടെ മിക്സിയുടെ കേടുപാടുകൾ വളരെ പെട്ടെന്ന് ഇല്ലാതാക്കാനും ഒപ്പം മിക്സി കൂടുതൽ വൃത്തിയായും ഭംഗിയായും സൂക്ഷിക്കാനും സാധിക്കും.

സ്ഥിരമായി ഉപയോഗിക്കുന്ന ചില ജാറുകളാണ് എല്ലാവരും എല്ലാ കാര്യത്തിലും ഉപയോഗിക്കാറുള്ളത്. എന്നാൽ പൊടിക്കുന്നതും ജ്യൂസുകൾ ഉണ്ടാക്കുന്നതിനും വ്യത്യസ്തമായ ചാറുകളാണ് ഉപയോഗിക്കേണ്ടത്. ഒരേ ജാറുകൾ തന്നെ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് മിക്സി ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കുറയാനും ഒപ്പം നിങ്ങൾ ഉദ്ദേശിച്ച കാര്യം ശരിയായ രീതിയിൽ നടപ്പാക്കാതെ വരുന്നതിനും ഇടയാക്കുന്നു.

ഇങ്ങനെ ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോൾ ഒക്കെ മിക്സി ജാറിനുള്ളിൽ നിന്നും ദുർഗന്ധങ്ങൾ വരുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഈ അവസ്ഥയെ മറികടക്കാനും നിങ്ങളുടെ മിക്സി ജാറുകൾ കൂടുതൽ ഭംഗിയായി സൂക്ഷിക്കുന്നതിനും മിക്സി ജാറിന് ഇടയിലേക്ക് ഉള്ള ദുർഗന്ധം മാറ്റാൻ വേണ്ടി മുകളിൽ അല്പം സമയം പിടിച്ചാൽ മതി. ഇടയ്ക്കിടെ മുട്ടത്തുണ്ട് അടിച്ചെടുക്കുന്നതും ബ്ലേഡിനെ മൂർച്ച കൂട്ടാൻ സഹായിക്കും. തുടർന്ന് വീഡിയോ കാണാം.