പത്തുമിനിട്ടിൽ അടിപൊളിയായി ബെഡ് വൃത്തിയാക്കിയെടുക്കാൻ ഈയൊരു മാർഗം ചെയ്‌തുനോക്കൂ

വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ബെഡ് വൃത്തിയാക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ പെട്ട വൃത്തിയാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്താൽ മാത്രം മതിയാകും. അതിനുവേണ്ടി തീർച്ചയായും ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് നഗ്നവീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇതുകൊണ്ട് സാധിക്കും. നമുക്ക് എളുപ്പത്തിൽ തന്നെ ബെഡും സെറ്റി എന്നിവയെല്ലാം വൃത്തിയാക്കി എടുക്കുന്നത്.

   

വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും വൃത്തികേടായി പോകുമ്പോൾ നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ് എന്നാൽ അങ്ങനെ ചെയ്യുന്നതിന് പകരം നമുക്ക് നല്ല രീതിയിൽ തന്നെ ഇതിനെ വൃത്തിയാക്കി കൊടുക്കാൻ കഴിയുന്ന ഈ രീതി എല്ലാവരും ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ ഒരു ടർക്കി നല്ല രീതിയിൽ എടുക്കുക. ഒരു പാത്രത്തിലേക്ക് അൽപം ചൂടുള്ള വെള്ളം.

എടുത്തതിനുശേഷം അതിലേക്ക് കംഫർട്ട് അല്പം ഷാംപൂചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് അൽപം ബേക്കിംഗ് സോഡ കൂട്ടിച്ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്യുക. ഇതിനുശേഷം തിരക്കി ഇതിനകത്ത് മുഖ്യ വെച്ച് അതിലേക്ക് നല്ല രീതിയിൽ ഒരു പാത്രത്തിലെ മൂടിവെച്ച് കൊടുത്തതിനുശേഷം വലിച്ചു മുറുക്കി കെട്ടി കൊടുക്കുക.

ഇങ്ങനെ ചെയ്തതിനുശേഷം ഇത് ഉപയോഗിച്ച് നമുക്ക് സെറ്റിൽ നല്ല രീതിയിൽ തുടച്ചു കൊടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ സെറ്റ് വൃത്തിയാക്കി എടുക്കുന്നതിനും അതിലുണ്ടാകുന്ന അത് മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കും. എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *