ഇനി ചീഞ്ഞ തക്കാളിക്കും റസ്റ്റില്ല

സാധാരണയായി പച്ചക്കറി വാങ്ങുന്ന സമയത്ത് ഒരല്പം തക്കാളി കൂടി പോയാൽ തന്നെ ചിലപ്പോൾ ഇത് എടുത്ത് ഉപയോഗിക്കാത്തതിന്റെ ഭാഗമായി ചീഞ്ഞു പോകുന്ന അവസ്ഥ കാണാറുണ്ട്. ഉപയോഗിക്കാതെ ഇങ്ങനെ കേടുവരുന്ന രീതിയിൽ ചീഞ്ഞ കളയാൻ ഇനി ഒരിക്കലും ഈ തക്കാളിക്ക് ഇടവരില്ല. കാരണം ചീഞ്ഞു പോയാൽ പോലും ഇതുകൊണ്ട് നിങ്ങൾക്ക് മറ്റു പല കാര്യങ്ങളും.

   

ചെയ്യാനുള്ള ഓപ്ഷൻ ആണ് ഇന്ന് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും ഇങ്ങനെ ചീഞ്ഞ തക്കാളി ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന മറ്റ് പല കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാം. പ്രധാനമായും ഇങ്ങനെയുള്ള തക്കാളി ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള തുരുമ്പെടുത്ത പാത്രങ്ങളെ പോലും വൃത്തിയാക്കാൻ സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റീൽ അലൂമിനിയം പാത്രങ്ങളുടെ താഴ്ഭാഗം.

ചിലപ്പോഴൊക്കെ കറപിടിച്ച ഒരു അവസ്ഥയിൽ കാണുമ്പോൾ ഇത് മാറ്റിയെടുക്കാൻ വേണ്ടി ഇങ്ങനെയുള്ള തക്കാളി ഉപയോഗിക്കാം. അല്പം ചീഞ്ഞുപോയെങ്കിൽ പോലും ഈ തക്കാളിക്കും ഡിമാൻഡ് ഉണ്ട്. അല്പം ഉപ്പും ചേർത്ത് തക്കാളി ഒന്ന് പകുതി മുറിച്ചെടു ഭാഗത്ത് ഉരച്ചു കൊടുത്താൽ മതി. പാത്രങ്ങളിൽ മാത്രമല്ല ഉപയോഗിക്കാതെ മാറ്റിവെച്ച കത്തികൾക്കും മൂർച്ച കൂട്ടാനും.

ഒപ്പം തുരുമ്പ് കളയാനും ഇതേ തക്കാളി തന്നെ ഉപയോഗിക്കാം. ഇതോടൊപ്പം അല്പം ഉപ്പ് കൂടി ചേർക്കണം എന്ന് മാത്രം. ചിലത് കളി ജ്യൂസ് അടിച്ച് ഇത് ഒരു പാത്രത്തിൽ മൂടിവെച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇതിന്റെ എടുത്തു ചെടികൾക്ക് വെള്ളം ചേർത്ത് ഒഴിക്കുന്നത് ഫലപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.