തുണികൾക്ക് സുഗന്ധം ലഭിക്കുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് കംഫർട്ട് എന്നാൽ അതിനുപരിയായി മറ്റു പല ആവശ്യങ്ങൾക്കും കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. വീട് മുഴുവനും സുഗന്ധം നിറയ്ക്കുവാനും ക്ലീൻ ചെയ്ത് എടുക്കുന്നതിനും കംഫർട്ട് സഹായകമാകുന്നു. ഇതിൻറെ മറ്റുപല ഉപയോഗങ്ങളും ആണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഇത്തിരി കംഫർട്ട്.
ഒഴിച്ച്നല്ലപോലെ തിളപ്പിച്ച് എടുക്കുക. അടുക്കളയിൽ ഇറച്ചി മീൻ തുടങ്ങിയവ പാചകം ചെയ്തു കഴിയുമ്പോൾ ക്ലീൻ ചെയ്ത ഭാഗങ്ങളിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും അടുക്കളയിലെ സിങ്കിനകത്ത് നിന്നും പ്രത്യേക മണം വരാറുണ്ട് എന്നാൽ ഇതെല്ലാം മാറുന്നതിനായി തിളപ്പിച്ച കംഫർട്ട് വെള്ളം തെളിച്ചാൽ മതിയാകും. അതുകൂടാതെ സിംഗ് ബ്ലോക്ക് ആവാതിരിക്കുവാനും ഇത്തരത്തിൽ നമുക്ക് ചെയ്യാവുന്നതാണ്.
അതിനുശേഷം ലിക്വിഡ് നല്ലപോലെ തണുപ്പിച്ച് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വയ്ക്കുക.ഇത് ഉപയോഗിച്ച് ഡൈനിങ് ടേബിളിൽ ഉള്ള എണ്ണമെഴുക്കും സ്മെല്ലും വൃത്തിയാക്കി എടുക്കാം. പ്രത്യേകിച്ചും കുഞ്ഞിച്ചകൾ അടുക്കളയിലും ഡൈനിങ് ടേബിളിലും പതിവായി ഉണ്ടാവാറുണ്ട് ഇവയെ തുരുത്തുന്നതിനും ഈ ടിപ്പ് വളരെയധികം ഉപകരിക്കും.അതുപോലെതന്നെ ജനാലയുടെ ഗ്ലാസും മിററും ക്ലീൻ ചെയ്യുന്നതിന്.
ഈ ലിക്വിഡ് തന്നെ ഉപയോഗിക്കാവുന്നതാണ്.സോഫയിലും ബെഡിലും എല്ലാം ബാറ്റ് സ്മെൽ ഉണ്ടെങ്കിൽ അതെല്ലാം ക്ലീൻ ചെയ്യുന്നതിനും പ്രത്യേക മണം ഉണ്ടാവുന്നതിനും ഇത്തരത്തിൽ കംഫർട്ട് സ്പ്രേ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ബാത്റൂമിന് അകത്തും കംഫർട്ടിന്റെ സ്പ്രേ ചെയ്യുന്നതിലൂടെ നല്ല മണം ഉണ്ടാകും. കംഫർട്ട് ഉപയോഗിക്കുന്ന വ്യത്യസ്ത രീതികളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.