ഒരു അല്പം പോലും അവശേഷിക്കാതെ ഇനി മുഴുവൻ കറയും കളയും

സാധാരണയായി തന്നെ നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ബാത്റൂം ടൈൽസിനും മറ്റും പറ്റിപ്പിടിച്ച കറ ഒരു വലിയ പ്രശ്നം തന്നെ ആകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.നിങ്ങളുടെ വീടുകളിലും കാർ ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യങ്ങളിൽ ഈ കറ പൂർണമായി ഇല്ലാതാക്കാനും നിങ്ങളുടെ വീട്ടിലുള്ള നിങ്ങളുടെ ബാത്റൂമും മറ്റും കൂടുതൽ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി.

   

ചിലപ്പോഴൊക്കെ വളരെ നിസ്സാരമായ ചില കാര്യങ്ങൾ ആയിരിക്കാം ചെയ്യേണ്ടതായി വരുന്നത്. ഇങ്ങനെ നിങ്ങളുടെ വീടുകളിലെ ബാത്റൂമും ഈ രീതിയിൽ അഴുക്കുപിടിച്ച ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ വളരെ പെട്ടെന്ന് ഇത് വൃത്തിയാക്കാൻ വേണ്ടി നിങ്ങൾക്കും ഇക്കാര്യം ചെയ്തു നോക്കാം. പ്രധാനമായും ഇങ്ങനെ ബാത്റൂം വൃത്തിയാക്കാൻ നേരത്ത് ഈ ഒരു കാര്യം നിങ്ങൾക്കും ഒന്നും ചെയ്തു നോക്കാവുന്നതാണ്.

പ്രത്യേകിച്ച് ബാത്ത്റൂമിൽ ടൈൽസിലും മറ്റും പറ്റിപ്പിടിച്ച് ഈ ഒരു കറ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാൻ വേണ്ടി.നിസ്സാരമായി നിങ്ങളുടെ അടുക്കളയും തമ്മിലുള്ള ചില കാര്യങ്ങളാണ് പ്രയോഗിക്കേണ്ടതായി വരുന്നത്. ഇതിനായി ആദ്യമേ ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് ഉപ്പ് ഒപ്പം തന്നെ ആവശ്യത്തിന് ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.

ശേഷം ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് യോജിപ്പിച്ച് നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ഇങ്ങനെ കറപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ ഒരു സ്ക്രബ്ബർ ഉപയോഗിച്ചു അല്ലാതെയോ ഉരച്ചു വൃത്തിയാക്കാവുന്നതാണ്. ഈ ഒരു ലിക്വിഡ് വെറുതെ അങ്ങ് ഒഴിച്ചുകൊടുത്താൽ തന്നെ പൂർണമായും അഴുക്ക് അവിടെ നിന്നും വിട്ടുപോരുന്നതായി കാണാം. തുടർന്ന് വീഡിയോ കാണാം.