ഇടയ്ക്കിടെ നുൽ പൊട്ടുന്ന പ്രശ്നം നിങ്ങൾക്കും ഉണ്ടോ

തയ്യൽ ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിലും ഇടയ്ക്കെങ്കിലും നിങ്ങളുടെ വസ്ത്രത്തിലെ കീറിയ ഭാഗമെങ്കിലും തയ്ക്കാൻ വേണ്ടി തയ്യൽ മെഷീൻ മുകളിൽ ഇരിക്കുന്ന ആളുകളാണ് ഇങ്ങനെ ഉറപ്പായും ജീവിതത്തിൽ ഒരു തവണയെങ്കിലും നേരിട്ട ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും ഈ തയ്യൽ മെഷീനും മുകളിൽ തയ്ക്കുന്ന സമയത്ത് തുണിയിൽ സ്റ്റിച്ച് പിടിക്കാതെ വരികയോ.

   

അല്ലെങ്കിൽ ചില സമയങ്ങളിൽ ഉപയോഗിക്കുന്ന നൂല് ഇടയ്ക്കിടെ പൊട്ടി പോവുകയോ ചെയ്യുന്ന അവസ്ഥ. ഇങ്ങനെ നൂല് ഇടയ്ക്കിടെ പൊട്ടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ പിന്നീട് ഇരുന്നു തയ്ക്കാൻ തന്നെ നമുക്ക് ഇഷ്ടമില്ലാത്ത ഒരു സാഹചര്യം ഉണ്ടാകും. നിങ്ങളുടെ തയ്യൽ മെഷീനും ഈ രീതിയിൽ കൃത്യമായി വൃത്തിയായി തൈച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്.

എങ്കിൽ ഉറപ്പായും ഈ അവസ്ഥ മറികടക്കാനും നിങ്ങളുടെ കയ്യിൽ മെഷീൻ കൂടുതൽ എഫക്ടീവായ രീതിയിൽ ഉപയോഗിക്കാനും നിങ്ങൾക്ക് ചില സൂത്രവിദ്യകൾ മനസ്സിലാക്കാം. മാത്രമല്ല തയ്യൽ മെഷീനിൽ ഇങ്ങനെ നൂല് പൊട്ടുന്നതിനുള്ള ഒരു കാരണം ചിലപ്പോഴൊക്കെ നൂറിന്റെ ക്വാളിറ്റി കുറവും ആയിരിക്കാം. ക്വാളിറ്റിയുള്ള നൂലുകൾ ഉപയോഗിക്കാനും നൂല് പൊട്ടുന്ന സാഹചര്യം ഉണ്ടെങ്കിൽ.

ഇത് മാറ്റി വേറെ ഒരു നൂല് എടുത്തിട്ട് ട്രൈ ചെയ്യാനും ശ്രദ്ധിക്കണം. അപ്പം മെഷീനിന് അകത്ത് പൊടിപിടിച്ച സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഇവ ബ്രഷ് കൊണ്ട് മാറ്റുന്നതിനും ഒപ്പം ആവശ്യമായ രീതിയിൽ തയ്യൽ മെഷീനിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കാനും ശ്രദ്ധിക്കണം. ഇത് മെഷീനെ കൂടുതൽ പെർഫെക്ട് ആയിരിക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.