എത്ര വളരാത്ത മുടിയും കാടുപിടിച്ചു വളരും, ഇതൊന്നു തൊട്ടു കൊടുത്താൽ മതി…

മുഖസൗന്ദര്യത്തിന് എന്നതുപോലെതന്നെ മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപാട് പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. കറുത്ത നീളമുള്ള മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. സ്ത്രീകളെ പോലെ തന്നെ ഇന്ന് പുരുഷൻമാരും മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നു. മുടി നന്നായി വളരുന്നതിനും കറുപ്പിക്കുന്നതിനും ആയി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.

   

എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിക്കാനും കാട് പോലെ മുടി വളർത്തുവാനും സാധിക്കുന്നു അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വ്യക്തമായി പറയുന്നത് ഇത്തരത്തിൽ ഒരു ഡൈ വീട്ടിൽ തന്നെ.

ഉണ്ടാക്കിയെടുത്ത് ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും മുടി നരക്കുന്ന എന്ന പ്രശ്നം ഉണ്ടാവുകയില്ല. ഇന്ന് പ്രായമായവർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും മുടി നരക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണരീതിയും ആണ് ഇതിൻറെ പ്രധാന കാരണങ്ങൾ. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കീഴാർനെല്ലിയുടെ ഇലകളാണ്. നമ്മുടെ വീട്ടിലും പറമ്പുകളിലും എല്ലാം സാധാരണയായി കണ്ടുവരുന്ന ഒരു ചെടി കൂടിയാണിത്.

അതിന്റെ ഇലകൾ മാത്രം കട്ട് ചെയ്തു വേണം ഉപയോഗിക്കുവാൻ. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് കീഴാർനെല്ലിയുടെ ഇലകളും അതിൻറെ കൂടെ പനിക്കൂർക്കയുടെ ഇലകളും ചേർത്ത് കൊടുക്കുക. നാച്ചുറലായി തന്നെ മുടിക്ക് നല്ലവണ്ണം കറുപ്പ് നിറം ലഭിക്കുന്നതിന് പനിക്കൂർക്കയുടെ ഇലകൾ സഹായിക്കുന്നു. ഇതുപോലുള്ള നാച്ചുറൽ ഡൈകൾ ഉപയോഗിക്കുകയാണെങ്കിൽ എന്നും കറുപ്പ് നിറം നിലനിർത്തുവാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.