സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ടത്തൊണ്ട് പലപ്പോഴും വലിച്ചെറിഞ്ഞു കളയുന്നു. യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ ഞങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാവുന്നതും ഒപ്പം ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്നതുമായ ഒന്നായി ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. പലരും ഇത് ചെടികളുടെ താഴെയും മറ്റുമായി ചെടികളുടെ വളർച്ചയ്ക്ക് വേണ്ടിയിട്ടു കൊടുക്കാറുണ്ട് എങ്കിലും ഇത് നിങ്ങളുടെ അടുക്കളയിൽ നിങ്ങൾക്ക് പല കാര്യങ്ങൾക്കും ഉപകാരപ്രദമായ ഒന്നാണ്.
ഇങ്ങനെ നിങ്ങളുടെ അടുക്കളയിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ ചില പ്രശ്നങ്ങളെ നിസാരമായി പരിഹരിക്കാൻ ഈ മുട്ടത്തൊണ്ട് കൊണ്ട് സാധിക്കും. ഇതിനായി ഒരു മിക്സി ജാറിലേക്ക് ആവശ്യത്തിന് മുട്ട തൊണ്ട് എടുത്തുവച്ചത് എല്ലാം തന്നെ ഉണക്കിയെടുത്ത ശേഷം നന്നായി പൊടിച്ചെടുക്കാം.
ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പൊടിയുപ്പ് രണ്ട് ടീസ്പൂൺ സോപ്പുപൊടി രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. യോജിപ്പിച്ച് എടുത്ത ശേഷം ഈ ഒരു പൊടി നിങ്ങളുടെ വീട്ടിലെ തുരുമ്പ് കടിച്ച ഭാഗങ്ങളെല്ലാം വിതറി കൊടുത്ത് ചെറുതായി ഒന്ന് തേച്ചാൽ തന്നെ മുഴുവൻ അഴുക്കും പോകുന്നത് കാണാം.
നോൺസ്റ്റിക് പാത്രങ്ങളും മറ്റും സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇതിന് താഴ്ഭാഗത്ത് കാണപ്പെടുന്ന കറയും ഇല്ലാതാക്കാൻ ഈ ഒരു മുട്ടത്തൊണ്ടു കൊണ്ടുള്ള പ്രയോഗം വളരെയധികം ഗുണം ചെയ്യും. ബാത്റൂം ക്ലോസറ്റും സിങ്കും എല്ലാം കഴുകുമ്പോഴും ഈ ഒരു മിക്സ് നിങ്ങൾക്ക് ഇനി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.