ഇനി പാത്രങ്ങളും പൗഡർ ഇട്ട് മിനുങ്ങും.

പലപ്പോഴും മിക്കവാറും സമയങ്ങളും നമ്മുടെ എല്ലാം വീടുകളിൽ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ നിസാരമായ മറ്റു ചില കാര്യങ്ങൾ ചെയ്താൽ മതിയാകും.പലരും തിരിച്ചറിയാതെ പോകുന്ന ചില കാര്യങ്ങളാണ് നിങ്ങളുടെ വീട്ടിൽ ഏറ്റവും അധികം ഉപകാരപ്രദമായ ചില പ്രതിവിധികളായി മാറുന്നത്. അങ്ങനെ നിങ്ങളുടെ വീടുകളിൽ ഡേറ്റ് കഴിഞ്ഞ വെറുതെ കളയാൻ വച്ചിരിക്കുന്ന പൗഡർ ഉപയോഗിച്ച് ഈ ഒരു പരിഹാരം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

   

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഡേറ്റ് കഴിഞ്ഞ് ഉപയോഗശൂര്യം എന്ന് കരുതി മാറ്റിവെച്ച പൗഡറിങ്ങുകൾ ഇനി നിങ്ങൾക്ക് ഏറ്റവും ഫലപ്രദമായ മറ്റു ചില കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നു. ഇങ്ങനെ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുന്ന നിങ്ങളുടെ മേക്കപ്പ് പ്രോഡക്ടുകൾ അതായത് സേഫ്റ്റി പിന്നെ ഹെയർ ബാൻഡ് കയ്യിലിടുന്ന പെട്ടെന്ന് കേട് വരാതിരിക്കാൻ ഈ പൗഡർ വല്ലപ്പോഴും ഒന്ന് അതിനു മുകളിലായി ചെറുതായി ഒന്ന് തൂവി കൊടുത്താൽ മതി.

അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന വിരലിൽ ഇടുന്ന ഗ്ലൗസുകൾ ചിലപ്പോൾ ഒക്കെ ഊരാനും ഇടാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത് വളരെ ഈസി ആക്കാൻ വേണ്ടി ഇതിനകത്ത് കുറച്ച് കൊടുത്താൽ മതി. മാത്രമല്ല കയ്യിൽ ഒരു വളയിടുന്ന സമയത്തും ടൈറ്റ് ആയി തോന്നുന്നുണ്ടെങ്കിൽ അല്പം പൗഡർ തൂവിയ ശേഷം ഇട്ടുകൊടുക്കുകയാണ് .

എങ്കിൽ പെട്ടെന്ന് തന്നെ ഇത് കയ്യിലേക്ക് കയറുകയും ഊരുകയും ചെയ്യാം. അടുക്കളയിലെ സിംഗിനകത്ത് രാത്രി പാറ്റ പല്ലി പോലുള്ള ശല്യം ഉണ്ടാകാറുണ്ട് എങ്കിൽ ഇത് ഒഴിവാക്കാനും സിങ്ക് എപ്പോഴും ക്ലീൻ ആയിരിക്കാനും വേണ്ടി അല്പം പൗഡർ തൂക്കി കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.