തുണി കഴുകുക എന്നത് വീട്ടമ്മമാർക്ക് ഒരു പ്രയാസപ്പെട്ട പണി തന്നെയാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വെള്ളത്തുണികൾ വൃത്തിയാക്കി എടുക്കുക എന്നത്. ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും നിറങ്ങളും കളയുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. അതിൽ തന്നെ കുട്ടികളുടെ യൂണിഫോമിന്റെ ഷർട്ടുകളും ക്ലീൻ ചെയ്യുന്നതും ഏറെ പണിയാണ്. എന്നാൽ വളരെ ഈസിയായി വെള്ള നിറത്തിലുള്ള.
തുണികളിലെ കറ കളയാനുള്ള നല്ലൊരു ടിപ്പ് ഈ വീഡിയോയിലൂടെ പറയുന്നു. ഏതുതരത്തിലുള്ള കറയാണെങ്കിലും നിഷ്പ്രയാസം മാറ്റുവാൻ സാധിക്കും അതിനായി ക്ലോറിനോ ബ്ലീച്ചോ ഒന്നും തന്നെ ആവശ്യമില്ല. വെള്ളം നിറത്തിലുള്ള ഡ്രസ്സിലെ പേനയുടെ മഷി സ്കെച്ചിന്റെ നിറം എന്നിങ്ങനെ എന്തു വേണമെങ്കിലും എളുപ്പത്തിൽ മായ്ച്ചുകളയാം. ഒട്ടുംതന്നെ ബ്രൈറ്റ്നസ് കുറയാതെ അലക്ക് കല്ലിൽ ഇട്ട്.
ഉരക്കാതെ നിമിഷനേരങ്ങൾ കൊണ്ട് ഇവ പുതിയത് പോലെ ആക്കി എടുക്കുവാൻ സാധിക്കും. പേനയുടെ മഷി കളയുന്നതിനായി നമ്മുടെ വീട്ടുകളിലുള്ള ഒരു പെർഫ്യൂം മാത്രം മതിയാകും. പേനയുടെ മഷി ഉള്ള ഭാഗത്ത് സ്പ്രേ കൊണ്ട് ഒന്ന് തൊട്ടു കൊടുത്താൽ തന്നെ മതിയാകും വളരെ എളുപ്പത്തിൽ അത് പൂർണ്ണമായും മാറിക്കിട്ടും. ഏതുതരത്തിലുള്ള തുണിയിൽ ആണെങ്കിലും ഈ രീതിയിൽ തന്നെ ചെയ്താൽ മതിയാകും.
ഒരു ബോഡി പെർഫ്യൂം ഉണ്ടെങ്കിൽ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരകൾ കളയാൻ ഇനി മറ്റു സാധനങ്ങൾ അന്വേഷിക്കേണ്ട ആവശ്യമില്ല. നമ്മുടെ കയ്യിലുള്ള വെള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വസ്ത്രത്തിൽ ഉള്ള സ്കെച്ചിന്റെ മഷി വേഗത്തിൽ തന്നെ കളയാവുന്നതാണ്. എല്ലാ തരത്തിലുള്ള കറകളും കളയുന്നതിനായി എന്ത് ചെയ്യണമെന്ന് വ്യക്തമായി ഈ വീഡിയോയിൽ പറയുന്നു.