സാധാരണയായി അടുക്കളയിൽ പല രീതിയിലുള്ള ക്ലീനിങ് പ്രോസസുകളും ചെയ്യാറുണ്ട് എങ്കിലും മിക്സി വൃത്തിയാക്കുക എന്നത് അല്പം പ്രയാസം ഉള്ള കാര്യമാണ്. കാരണം പലപ്പോഴായി നാം എന്തെങ്കിലും മെസ്സേജ് അടിക്കുന്ന സമയത്ത് ഇതിൽ നിന്നും ഒരു ചിറക്കുന്ന ദ്രാവകങ്ങൾ മിക്സിയുടെ ഇടയിലുള്ള ഗ്യാപ്പുകളും എല്ലാം തന്നെ കയറിയിരിക്കാനും പിന്നീട് ആ ഭാഗത്ത് അഴുക്ക് പിടിക്കാനും സാധ്യത വളരെ കൂടുതലാണ്.
ഇത്തരത്തിൽ പറ്റിപ്പിടിച്ച് അഴുക്കുകൾ വൃത്തിയാക്കുക അല്പം പ്രയാസം തന്നെയാണ്. എന്നാൽ നിങ്ങളുടെ മിക്സിയും ജാറും ഒരുപോലെ വൃത്തിയാക്കാനും ഇത് എപ്പോഴും പൊതു സൂക്ഷിക്കാനും ഇനി ഇങ്ങനെ ചെയ്താൽ സാധിക്കും. ഇതിനായി ഒരു പാത്രത്തിൽ അല്പം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് ലയിപ്പിച്ച്.
ഒരു പഴയ ടൂത്ത് ബ്രഷ് വളച്ചെടുത്ത മിക്സ് എടുത്ത ശേഷം മിക്സിയുടെ എല്ലാ ഭാഗത്തും നല്ലപോലെ ഉരച്ച് വൃത്തിയാക്കാം. ശേഷം ഒരു നനഞ്ഞ തുണിയോ ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചെടുക്കാം. ഇങ്ങനെ വൃത്തിയാക്കിയ ശേഷം നിങ്ങളുടെ മിക്സിയുടെ മുകളിൽ ഒരു കവർ എന്ന രീതിയിൽ തന്നെ പഴയ ലെഗ്ഗിങ്സിന്റെ കാൽഭാഗം മുറിച്ചെടുത്ത് ഇട്ടുകൊടുക്കാം.
ഷർട്ടിന്റെ ഫുൾ സ്ലീവിന്റെ അഗ്രഭാഗം മുറിച്ചെടുത്ത് മിക്സിയുടെ വയർ കൂട്ടി കെട്ടിവെക്കാം. മിക്സിയിൽ മാത്രമല്ല അയൺ ബോക്സിലും ഇതേ രീതി തന്നെ ചെയ്യാവുന്നതാണ്. അടുക്കളയിലും ഇത്തരത്തിലുള്ള ചെറിയ ടിപ്പുകൾ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് സാധിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണൂ.