പുല്ലുണക്കാൻ ഇനി വേറൊരു പുല്ലും വേണ്ട

മറ്റ് സമയങ്ങൾ പോലെയുള്ള മഴക്കാലം ആകുമ്പോൾ വീട്ടുമുറ്റത്ത് നിറയെ പുല്ലേ വളർന്നുവരുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. എന്നാൽ ഇങ്ങനെ വളർന്നു വരുന്നത് അനാവശ്യമായ പുല്ലുകളാണ് എങ്കിൽ ഇവയെ ഒഴിവാക്കാനും എപ്പോഴും നിങ്ങളുടെ വീട്ടുമുറ്റം കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും വേണ്ടി വളരെ നിസ്സാരമായി നിങ്ങളും ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. പ്രത്യേകിച്ച് ഇങ്ങനെ വളർന്നുവരുന്ന പുല്ല്.

   

ഒഴിവാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിങ്ങളുടെ വീടുകളിലുള്ള ചില കാര്യങ്ങൾ തന്നെ പ്രയോഗിച്ച് പരിഹാരം ആർക്കും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് സോപ്പുപൊടി കുറഞ്ഞത് പത്ത് രൂപയുടെ രണ്ട് പാക്കറ്റ് സോപ്പുപൊടി എങ്കിലും ഇട്ടുകൊടുത്ത ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് ഇതേ അളവിൽ തന്നെ വിനാഗിരി കൂടിയാണ്.

ഇവ രണ്ടും നല്ലപോലെ യോജിപ്പിച്ച് ശേഷം ഇതിലേക്ക് കുറച്ച് കല്ലുപ്പ് കൂടി ചേർത്തു കൊടുത്താൽ കൂടുതൽ റിസൾട്ട് ഉണ്ടാകും. ഈ ഒരു മിക്സ് ഒരു വലിയ കുപ്പിയിലേക്ക് ആക്കിയശേഷം നിങ്ങളുടെ വീടുകളിൽ ധാരാളമായി പുല്ല് നിറഞ്ഞുനിൽക്കുന്ന ഭാഗങ്ങളിൽ ഇത് തെളിച്ചു കൊടുക്കുകയാണ് വേണ്ടത്. നല്ല വെയിലുള്ള സമയത്താണ് ഇത് ചെയ്യുന്നത് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.

ഇങ്ങനെ നിങ്ങൾക്കും നിങ്ങളുടെ വീട്ടുമുറ്റത്ത് കാണപ്പെടുന്ന പുല്ലിന് പൂർണമായി ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ തന്നെ സാധിക്കുന്നു. തുടർന്നും നിങ്ങളുടെ വീടുകളിൽ ഇങ്ങനെയുള്ള സാഹചര്യമുണ്ടാകുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്കും ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.