സാധാരണയായി ചെറുപ്പകാലത്തൊക്കെ നാം പലപ്പോഴും മഷിത്തണ്ട് ഉപയോഗിച്ച് സ്ലൈറ്റും മറ്റും ഒരു കാര്യം ചെയ്യാറുണ്ട്. കള്ളിച്ചെടി മഷിത്തണ്ട് എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ ഒരു കള്ളിച്ചെടിയിൽ നിന്നും പൊട്ടിച്ചെടുക്കുന്ന തണ്ടുകൾ പലപ്പോഴും നമുക്ക് നൊസ്റ്റാൾജിക് ഓർമ്മകളാണ് നൽകാറുള്ളത്. എന്നാൽ അതിലുപരിയായി ഇതുകൊണ്ട് ഇന്നും ചില പ്രയോജനങ്ങൾ ഉണ്ട്.
എന്നത് മനസ്സിലാക്കാം. പ്രത്യേകിച്ചും ഈ കള്ളിച്ചെടികളുടെ ഇലകളും തണ്ടും ഒരുപോലെ പറിച്ചെടുത്ത ശേഷം കഴുകി വൃത്തിയാക്കി ഇത് മിക്സി ജാറിലേക്ക് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇങ്ങനെ അരയ്ക്കുന്ന സമയത്ത് ഇതിലേക്ക് ഒരു ചെറുനാരങ്ങാ ചെറിയ പീസുകൾ ആക്കി മുറിച്ച് ചേർത്ത് കൂടി അരച്ചെടുക്കുകയാണ് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും ഇതിൽ നിന്നും കുറച്ച്.
ഒരു മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റിയശേഷം ഇതിലേക്ക് അല്പം ടൈഗർ ബാം ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഈ മിക്സ് കോട്ടയം പന്നിയിൽ മുക്കിയെടുത്ത് നമുക്ക് നമ്മുടെ വീടുകളിൽ അടുക്കളയിലും മറ്റും പല്ലി പാറ്റ പോലുള്ള ജീവികളുടെ ശല്യം ഉണ്ടാകുന്ന ഭാഗത്ത് ഈ കോട്ടൻ പഞ്ഞികൾ വച്ചു കൊടുക്കാം. മാത്രമല്ല ഈ ഒരു മിക്സിൽ.
ബാക്കിയാകുന്ന ലിക്വിഡിലേക്ക് ആവശ്യത്തിന് വിനാഗിരി ഉപ്പ് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് യോജിപ്പിച്ച് ഇത് ഒരു കുപ്പിയിലേക്ക് മാറ്റി നമ്മുടെ വീടുകളിൽ പലഭാഗങ്ങളിലായി തളിച്ചു കൊടുക്കാം. ഈയൊരു മിക്സിയുടെ റിസൾട്ട് കൊണ്ട് തന്നെ പല്ലി പാറ്റ മാത്രമല്ല എലിയും പാമ്പും പോലും പിന്നീട് ആ ഭാഗത്തേക്ക് വരില്ല. തുടർന്ന് വീഡിയോ കാണാം.