ഇപ്പോഴും നിങ്ങളുടെ തെങ്ങിൽ ശരിയായി നാളികേരം പിടിക്കുന്നില്ലേ

പലരും സ്വന്തമായി വീടുകളിൽ നാളികേരം കൃത്യമായി വളർത്തണം കൃത്യമായി നാളികേരത്തിന് വേണ്ടി ആവശ്യമായ വളങ്ങളെല്ലാം നൽകണമെന്ന് മനസ്സിൽ ആഗ്രഹിക്കാറുണ്ട് എങ്കിലും ഇത് ശരിയായി ചെയ്യാതെ വരുന്ന സമയങ്ങളിലാണ് ഇത്തരത്തിൽ തെങ്ങ് മുരടിച്ച് നിൽക്കുന്ന ഒരു അവസ്ഥ കാണാറുള്ളത്. ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തെങ്ങ്.

   

ഒരു ഒറ്റ തെങ്ങ് ഉണ്ടെങ്കിൽ തന്നെ ഒരു വീട്ടിലേക്ക് ആവശ്യമായ അളവിൽ നാളികേരം അതിൽ നിന്നു തന്നെ ലഭിക്കും എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇവിടെ പറയുന്ന ഈ ഒരു കാര്യം നിങ്ങൾ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് മാത്രമല്ല വാണിജ്യ അടിസ്ഥാനത്തിൽ പോലും നിങ്ങളോട് തെങ്ങ് നിറയെ നാളികേരം ഉണ്ടാകാൻ ഇത് മാത്രം മതിയാകും. വളരെ സിമ്പിൾ ആയി നിസ്സാരമായ ഈ ഒരു കാര്യം ചെയ്യുമ്പോൾ.

തന്നെ നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന തെങ്ങിൽ സാധാരണയുടെ ഇരട്ടിയായി നാളികേരം ഉണ്ടാകുന്നത് കാണാം. പ്രധാനമായും തെങ്ങുകൾക്ക് ആവശ്യമായ അളവിൽ വെള്ളവും വളവും എല്ലാം തന്നെ കൃത്യമായി നൽകേണ്ടത് തെങ്ങിന്റെ വളർച്ചക്കും ആരോഗ്യത്തിനും വളരെയധികം ആവശ്യമാണ്. എന്നാൽ തെങ്ങിന്റെ താഴെ നിങ്ങൾക്ക് കൃത്യമായി വെള്ളം വേനൽക്കാലത്തും നൽകുന്നത്.

തെങ്ങ് കൃത്യമായി ഫലം നൽകാനുള്ള സാധ്യത വർദ്ധിപ്പിക്കും. കുടിക്കാൻ വെള്ളമില്ലെങ്കിൽ പോലും തെങ്ങിന് വെള്ളം നൽകിയാൽ നിങ്ങൾക്കുള്ളത് തെങ്ങ് തന്നെ നൽകും. അല്പം അഗ്രോ കെയർ ഇടയ്ക്കിടെ എങ്ങനെ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ചേർത്തു കൊടുക്കുന്നത് തെങ്ങിന്റെ ഫലം ഇരട്ടിയാക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.