പ്രകൃതിയിൽ ഈർപ്പം നിറയെയും മഴ ഇടയ്ക്കിടെ പെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ ഒരു ബുദ്ധിമുട്ട് ആണ് ഒച്ചുകളുടെ സാന്നിധ്യം. ഇന്ന് ഈ ഒച്ചുകൾ സാധാരണ ഒച്ചുകളിൽ നിന്നും വലിപ്പം വർദ്ധിച്ച വലിയ ആഫ്രിക്കൻ ഒച്ചുകളുടെ രൂപത്തിലാണ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. നിങ്ങളുടെ വീട്ടിലോ പരിസരങ്ങളിലോ ഇത്തരത്തിലുള്ള വലിയ ഒച്ചുകളുടെ സാന്നിധ്യം ഉണ്ടെങ്കിൽ.
വളരെ പെട്ടെന്ന് ഇത് ഒഴിവാക്കാനും ഇവയിൽ നിന്നും ഒരു മോചനം ലഭിക്കുവാനും വേണ്ടി പലരും പല മാർഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഒരുപാട് മാർഗ്ഗങ്ങൾ പരീക്ഷിക്കുമ്പോൾ ചിലപ്പോൾ ഇവ നിങ്ങൾക്ക് തന്നെ ദോഷമായി മാറാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളേക്കാൾ ഉപരിയായി ഇവ നമ്മുടെ ചെടികളും വിളകളും നശിപ്പിക്കുന്നു എന്നത്.
ഒരു വലിയ ബുദ്ധിമുട്ട് തന്നെ ആണ്. എഴുതിയുള്ള ഒച്ചുകളുടെ സാന്നിധ്യം കണ്ടുവരുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഇവയെ ഒഴിവാക്കാനും ഒട്ടും പ്രയാസമില്ലാതെ എളുപ്പത്തിൽ നിങ്ങളുടെ വീട്ടിൽ വച്ച് തന്നെ ഇതിനുള്ള പരിഹാരം ഉണ്ടാക്കുവാനും ഇനി സാധ്യമാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് തുരിശ് അല്ലെങ്കിൽ ബോറിക് ആസിഡ് ചേർത്ത് കൊടുത്ത ശേഷം.
അതേ അളവിൽ തന്നെ പൊടി ഉപ്പും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഈ ഒരു മിക്സ് കുറച്ച് വെള്ളത്തിലോ അല്ലാതെയോ തന്നെ ലായനി രൂപത്തിലാക്കിയ ശേഷം സ്പ്രേ ബോട്ടിലിൽ ആക്കി പ്രയോഗിക്കാം. ഇത് ശരീരത്തിൽ ഏൽക്കുമ്പോൾ തന്നെ ഇവ ഉരുകി നശിച്ചു പോകുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.