ബാത്റൂം ക്ലീൻ ചെയ്യാൻ ഇനി വെളുത്തുള്ളി മതി

സ്ത്രീകളുടെ വീട്ടിൽ ജോലികൾ എളുപ്പമാക്കുക എന്നതിന് വേണ്ടി പലതരത്തിലുള്ള ടിപ്പുകളും പരീക്ഷിച്ചു നോക്കേണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട ടിപ്പ് ആണ് ഇന്ന് ഇവിടെ പറയുന്നത്. പ്രത്യേകിച്ചു ജോലികളിൽ ഏറ്റവും പ്രയാസം ജോലി ബാത്റൂമിൽ ക്ലീനിങ് എന്നത് തന്നെയാണ്.

   

എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ ബാത്റൂം ക്ലീൻ ചെയ്തെടുക്കുന്നതിന് വേണ്ടി ഒരു വെളുത്തുള്ളി മാത്രമാണ് ആവശ്യം. വെളുത്തുള്ളിയുടെ മൂന്നാല് അല്ല നല്ലപോലെ ചതച്ചെടുത്തശേഷം വെള്ളത്തിൽ നല്ലപോലെ തിളപ്പിക്കുക ഇത് തിളക്കുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് തിളപ്പിച്ച് ഒന്ന് അരിച്ച് എടുക്കാം.

അരിച്ചെടുത്ത ഈ മിക്സ് ക്ലോസ്സറ്റിനകത്തേക്ക് ഒഴിക്കുന്നത് നിങ്ങളുടെ ബാത്റൂമിന് ക്ലീൻ ചെയ്യുന്നതിനും ഒപ്പം തന്നെ ബ്ലോക്കും മറ്റും മാറുന്നതിന് സഹായിക്കും. വെള്ളി ആഭരണങ്ങൾ ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ കറുത്തു പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട് എന്ന് വലിയ ഭരണങ്ങളുടെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി അല്പം ബേക്കിംഗ് സോഡ ചേർത്ത് വെറുതെ ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും.

ബേക്കിംഗ് സോഡക്ക് പകരം റ്റാൽക്കം പൗഡർ ഉപയോഗിക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളിലും പറ്റിപ്പിടിച്ച് വഴുക്കല് പോലുള്ള അഴുക്ക് പോലും വളരെ ഈസിയായി മാറ്റി കളയുന്നതിനു ചെറുനാരങ്ങ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ മുക്കി വെച്ചാൽ മതിയാകും. ഇനി നിങ്ങൾക്കും ഈ രീതിയിലുള്ള ഈസി ടിപ്പുകൾ പരിചയപ്പെടാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.