നിങ്ങളുടെ വീടുകളിലും സാധാരണയായി ധാരാളമായി എലികളുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇവയെ ഒഴിവാക്കാൻ നിങ്ങൾ ഇനി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ട കാര്യം ഉണ്ടാകുന്നില്ല. എന്നാൽ വളരെ എളുപ്പത്തിൽ നിസ്സാരമായി ചെറിയ ചില പ്രവർത്തികളുടെ ഭാഗമായി തന്നെ ഇവയും പൂർണമായും കൊന്നൊടുക്കാൻ ഞങ്ങൾക്കും സാധിക്കും. സാധാരണയായി ഇങ്ങനെ നിങ്ങളുടെ വീടുകളിൽ വലിയ പ്രയാസമായി.
വരുന്ന രീതിയിലുണ്ടാകുന്ന എലികളെ മുഴുവനായും നശിപ്പിക്കാനും ഒന്നുപോലും അവ അവശേഷിക്കാതെ പൂർണമായും നശിച്ചുപോകുന്നതിനുവേണ്ടി ഈ ഒരു രീതി നിങ്ങൾക്കും ചെയ്തു നോക്കാം. യഥാർത്ഥത്തിൽ ഇവയെ നശിപ്പിക്കുന്നതിന് വേണ്ടി ഒരുപാട് ചെലവുകൾ ഒന്നും ഇല്ലാതെ വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടിൽ വെറുതെ വേസ്റ്റ് ആയി കിടക്കുന്ന ഈ ചില കാര്യങ്ങൾ ഉപയോഗിച്ചു തന്നെ.
നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പുപൊടി എടുത്ത ശേഷം ഇതിലേക്ക് മൂന്നോ നാലോ പാരസെറ്റമോൾ ഗുളിക പൊട്ടിച്ച് ചേർക്കുക. ഇത് ചേർത്ത് അല്പം മാത്രം വെള്ളം ഒഴിച്ച് നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റുക. ശേഷം നിങ്ങളുടെ വീട്ടിൽ എലികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം.
തന്നെ ഇത് ചെറിയ ഉരുളകളാക്കി വെച്ചു കൊടുക്കാം. ഇങ്ങനെ എലികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇത് ഓരോ ഉരുള വച്ച് കൊടുക്കുമ്പോൾ പിന്നീട് ഇവർ ഭക്ഷിക്കുകയും ഇവ ചത്തു വീഴുകയും ചെയ്യുന്നു. നിങ്ങൾക്കും ഇനി ഇതേ രീതിയിൽ തന്നെ നശിപ്പിക്കാൻ ശ്രമിക്കാം. ചെയ്തു നൊക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.