ഇത് ചെയ്താൽ നിങ്ങളുടെ പൂച്ചെടികൾ ഇനി ഇരട്ടിയായി പൂക്കും

സാധാരണ നിങ്ങളുടെ വീട്ടിൽ വളർത്തുന്ന മറ്റു ചെടികളിൽ നിന്നും അല്പം വ്യത്യസ്തമായി കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും കൂടുതൽ ഫലം നൽകുന്നതും നിങ്ങളുടെ ചെടികൾക്ക് ആരോഗ്യം ഉണ്ടാകണമെങ്കിൽ തീർച്ചയായും ഈ ഒരു കാര്യം ചെയ്തിരിക്കണം. പ്രധാനമായും പൂക്കൾ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ചെടികൾക്ക് നല്ല രീതിയിലുള്ള വളപ്രയോഗം ഇല്ലാത്തത് ജലത്തിന്റെ സാന്നിധ്യം ഇല്ലാത്തതോ മണ്ണിന് നല്ല വളക്കൂറില്ലാത്ത കാരണമായി മാറാം.

   

മാത്രമല്ല ചില സമയങ്ങളിൽ പൂജകളിൽ വന്ന ചേരുന്ന ചില കീടബാധയുടെ ഭാഗമായും ചെടികൾ ശരിയായ രീതിയിൽ ഫലം നൽകാതെ നിൽക്കുന്ന അവസ്ഥ ഉണ്ടാകാം. നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ ശരിയായ രീതിയിൽ പൂക്കാതെയും കായ്ക്കാതെ നിൽക്കുന്ന ചെടികൾ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ചെയ്തു നോക്കണം.

പ്രത്യേകിച്ചും നിങ്ങളുടെ ചെടികൾക്ക് സാധാരണ പൂക്കൾ ഉണ്ടാകുന്നതിനേക്കാൾ ഇരട്ടിയായി പൂക്കൾ ഉണ്ടാകാൻ ഈ ഒരു കാര്യം ചെയ്യുന്നതുകൊണ്ട് തന്നെ സാധിക്കും. പ്രധാനമായും ഇതിനുവേണ്ടി നിങ്ങൾ ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന പഴത്തൊലി മുട്ടത്തുണ്ട് എന്നിവ ഇട്ടു കൊടുക്കാം. ഒരാഴ്ചയോളം ഇങ്ങനെയുള്ള ഈ വെള്ളം മാറ്റി സൂക്ഷിച്ചു വയ്ക്കുക.

ഒരാഴ്ചയ്ക്കുശേഷം ഈ വെള്ളം എടുത്ത് ചെടിയുടെ കടഭാഗത്തും ഒരു സ്പ്രേ ബോർഡുകളിൽ ആക്കി ആവശ്യത്തിന് വെള്ളം ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷം ചെടിയിൽ സ്പ്രേ ചെയ്തു കൊടുക്കുകയും ആകാം. ഇത് ചെയ്യുന്നത് വഴിയായി പൂക്കൾ കൂടുതൽ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.