വീട് മുഴുവനും സുഗന്ധം പരത്തും കംഫർട്ട്! ആരും പറഞ്ഞു തരാത്ത ഒരു അടിപൊളി ടെക്നിക്ക്

സാധാരണയായി തുണികൾക്ക് നല്ല മണം ലഭിക്കുന്നതിനാണ് കംഫർട്ട് ഉപയോഗിക്കാറുള്ളത് എന്നാൽ ഇത് ഉപയോഗിച്ച് നമുക്ക് വീട് മുഴുവനും സുഗന്ധമുള്ളതാക്കി തീർക്കാം. എങ്ങനെയൊക്കെ കംഫർട്ട് വീട്ടിൽ ഉപയോഗിക്കാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു നല്ലപോലെ തിളപ്പിക്കുക അതിനുശേഷം അതിലേക്ക് ഒരു മുടി കംഫർട്ട്.

   

കൂടി ചേർത്തു കൊടുക്കണം ഇങ്ങനെ കംഫർട്ട് ഒഴിച്ചു കൊടുക്കുമ്പോൾ തന്നെ വീട് മുഴുവനും നല്ല സുഗന്ധം ഉണ്ടാകും. വീട്ടിൽ നോൺവെജ് വെക്കുന്ന സമയത്ത് ഇത്തരത്തിൽ കംഫർട്ട് ഉപയോഗിച്ച് കിച്ചൻ ക്ലീൻ ചെയ്താൽ അതിൻറെ മണം പൂർണ്ണമായും മാറിക്കിട്ടും. വെള്ളത്തിൽ കംഫർട്ട് ഒഴിച്ച് തിളപ്പിക്കുമ്പോൾ തന്നെ വീട് മുഴുവനും നല്ല സുഗന്ധം ഉണ്ടാകും. കിച്ചൻ സിങ്കിലേക്ക് ഈ വെള്ളം ഒഴിച്ചു.

കൊടുക്കുകയാണെങ്കിൽ നമ്മൾ മീനും മറ്റും ക്ലീൻ ചെയ്യുന്ന സമയത്ത് അതിൽ ഉണ്ടാകുന്ന പ്രത്യേക മണം എല്ലാം പോയിക്കിട്ടും കൂടാതെ സിങ്കിൽ നിന്നും വരുന്ന ദുർഗന്ധം അകറ്റുവാനും ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ സിങ്ക് നിറഞ്ഞ ബ്ലോക്ക് ആവാതിരിക്കുവാനും ഈ രീതി തന്നെ ഉപയോഗിക്കാവുന്നതാണ്. പിന്നീട് ആ ലിക്വിഡ് നല്ലപോലെ തണുത്തതിനുശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി കൊടുക്കുക.

ഇത് ഉപയോഗിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ആവശ്യമുള്ള സമയത്ത് മാത്രം ഇത് ഉണ്ടാക്കിയെടുക്കുക. ഡൈനിങ് ടേബിളിൽ ഉള്ള എണ്ണമയവും സ്മെല്ലും മാറി കിട്ടുന്നതിനായി ഇത് ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. വീടും മുഴുവനും സുഗന്ധം ഉണ്ടാകുവാൻ തുടയ്ക്കുന്ന വെള്ളത്തിൽ ഇത് അല്പം ഒഴിച്ചാൽ മതിയാകും. കൂടുതൽ അറിയാനായി വീഡിയോ കാണുക.