ഈ പ്രശ്നം നിങ്ങൾക്ക് ഉണ്ടോ എങ്കിൽ പരിഹാരവും ഉണ്ട്

ചില ആളുകൾക്കെങ്കിലും ഉണ്ടാകുന്ന ഒരു പ്രധാന വർഷത്തിൽ ഒന്ന് തന്നെയാണ് ചർമ്മത്തിൽ ഉണ്ടാകുന്ന ചില ഫംഗൽ ഇൻഫെക്ഷൻ. മിക്കപ്പോഴും ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് നഖത്തിനിടയിൽ ആയിരിക്കും. അതുകൊണ്ടുതന്നെ കുഴിനഖം കുത്തുന്ന അവസ്ഥ എന്നാണ് ഇതിനെ ആളുകൾ പറയാറുള്ളത്. ഈ രീതിയിൽ കുഴിനഖം പോലുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ.

   

ആളുകൾക്ക് ഇത് ചിലപ്പോഴൊക്കെ വലിയ മാനസിക പിരിമുറുക്കത്തിനും കാരണമാകാം. കാരണം ചിലപ്പോഴൊക്കെ ഇതിനകത്ത് നിന്നും ദുർഗന്ധം വരുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഈ ഒരു അവസ്ഥയെല്ലാം മറികടക്കുന്നതിന് വേണ്ടി പല മാർഗങ്ങളും പല ഡോക്ടർമാരെയും മാറിമാറി പരീക്ഷിച്ച ആളുകളും നമുക്കിടയിൽ ഉണ്ടാകാം. എന്നാൽ ഒരു മരുന്നും കൂടാതെ വളരെ നാച്ചുറൽ ആയി.

നമുക്ക് തന്നെ ഇതിനുള്ള പരിഹാരം ചെയ്യാൻ സാധിക്കും. പ്രത്യേകിച്ചും മഴക്കാലമാവുകയോ അല്ലെങ്കിൽ നഖത്തിന് ഇടയിലേക്ക് ഈർപ്പം കയറുന്ന അവസ്ഥയോ ഉണ്ടാകുമ്പോൾ ആണ് ഈ ഒരു പ്രശ്നം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. സ്ഥിരമായി ഇത്തരം പ്രശ്നവും ഉണ്ടാകുന്ന വ്യക്തിയാണ് എങ്കിൽ പരമാവധി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. മാത്രമല്ല കുഴിനഖം കുത്തുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ.

ഒരിക്കലും ഇതിനെ മരുന്നുകളെക്കാൾ ഉപരിയായി ഏറ്റവും നല്ല റിസൾട്ട് നൽകുന്നത് കാലുകൾ നഖങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ്. ഇതിനായി അല്പം നല്ലെണ്ണ ചെറുനാരങ്ങയും ചേർത്ത് നഖത്തിനിടയിലേക്ക് പൂർണമായി എത്തിക്കുന്നത് ഫലം ചെയ്യും. അല്പം ബേക്കിംഗ് സോഡ ചേർത്ത് ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവെക്കുന്നതും ഈ ഒരു കുഴിനഖം എന്ന അവസ്ഥ ഒഴിവാക്കാൻ സഹായിക്കും.