കഠിന ഹൃദയം പോലും മനസ്സ് തിരിയും പിന്നെയാണോ കരിമ്പൻ.

സാധാരണയായി മഴക്കാലം ആകുന്ന സമയത്ത് പല രീതിയിലുള്ള പ്രശ്നങ്ങളും നാം അനുഭവിക്കാറുണ്ട് എങ്കിലും ഏറ്റവും പ്രധാനമായും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച കരിമ്പൻ. ധാരാളം ആയി ഇങ്ങനെ കരിമ്പൻ പിടിക്കുന്ന തന്നെ ഭാഗമായി തന്നെ വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാതെ മാറ്റിവെക്കേണ്ട ഒരു അവസ്ഥയിലേക്ക് നാം ചെന്നെത്താറുണ്ട്.

   

എന്നാൽ നിങ്ങളുടെ വീടുകളിലും നിങ്ങൾ ഈ രീതിയിലുള്ള പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും ഈ പ്രശ്നത്തിന് ഒരു പരിഹാരം ആയി നിങ്ങൾക്ക് നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രം ചെയ്താൽ മതിയാകും. പ്രധാനമായും നിങ്ങളുടെ വസ്ത്രത്തിൽ കരിമ്പൻ വരാനുള്ള ഒരു കാരണം തന്നെയാകുന്നത് വസ്ത്രത്തിൽ നിലനിൽക്കുന്ന ഈർപ്പവും മറ്റും ആണ്.

അതുകൊണ്ടുതന്നെ നഷ്ടങ്ങൾ കഴുകി ഉണക്കി എടുത്തു വയ്ക്കുന്ന സമയത്ത് അല്പം പോലും ഈർപ്പം ഇവയും നിലനിൽക്കുന്നില്ല എന്നത് ഉറപ്പ് വരുത്തുക. എന്നിട്ടും മസനങ്ങളിൽ ഇങ്ങനെ കരിമ്പൻ വരുന്ന ഒരു രീതി ഉണ്ടാകുന്നു എങ്കിൽ ഈ കരിമൺ ഇല്ലാതാക്കാൻ വേണ്ടി അല്പം ക്ലോറക്സ് മാത്രം മതിയാകും.

ഇന്ന് കടകളിലും മറ്റും വളരെ പൊതുവായി തന്നെ ലഭിക്കുന്ന ഈ ഒരു ക്ലോറക്സ് ഒരു ബോട്ടിൽ വാങ്ങി വെച്ചാൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾക്കുള്ള പരിഹാരമായി ഉപയോഗിക്കാം. കരിമ്പനടിച്ചാൽ നിങ്ങളുടെ വസ്ത്രം മുങ്ങി കിടക്കാൻ പാകത്തിന് വെള്ളമെടുത്ത് അതിലേക്ക് ആവശ്യത്തിന് ചേർത്ത് നല്ലപോലെ വസ്ത്രം അതിൽ മുക്കി വയ്ക്കുക. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇങ്ങനെ മുക്കി വയ്ക്കണം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.