മിക്കപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ കടുക് ഉപയോഗിച്ച് ചെയ്യുന്നത് കരയ്ക്ക് കാശുക എന്ന ഒരു പ്രവർത്തി മാത്രമായിരിക്കും. എന്നാൽ യഥാർത്ഥത്തിൽ കടുക് നിങ്ങൾക്ക് മറ്റു ചില കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നു എന്നതും ഒരു പ്രത്യേകത തന്നെയാണ്. പലപ്പോഴും ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കാതെ പോകുന്നു എന്നതുകൊണ്ട് പലരീതിയിലുള്ള ബുദ്ധിമുട്ടുകളിലും.
ചിലപ്പോഴൊക്കെ ചെന്ന് പെടുന്നത് കാണാറുണ്ട്. പ്രധാനമായും നമ്മുടെ വീടുകളിൽ ചില സമയങ്ങളിൽ വളരെ പ്രത്യേകമായി വേനൽക്കാലത്തും മറ്റും അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളെ വളരെ പെട്ടെന്ന് പരിഹരിക്കാൻ എളുപ്പമാർഗമാണ് ഈ കടുക് ഉള്ള പ്രയോഗം. ഇതിനായി കടുക് നന്നായി ഒന്ന് ചതച്ചെടുത്ത ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കാം.
ഈ ഒരു മിക്സ ടിഷ്യൂ പേപ്പറിന് അകത്ത് വെച്ച് പൊതിഞ്ഞ് ഒരു റബർബാൻഡ് മറ്റോ ഇട്ട് കൊടുത്തത് ചെയ്ത ശേഷം ഇത് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ തലയിണ കവറിന്റെ ഉള്ളിൽ വച്ച് കൊടുക്കുകയാണെങ്കിൽ തലവേദന ഉണ്ടാകുന്ന ദുർഗന്ധവും എണ്ണമയത്തിന്റെ തായ് ഈർപ്പം എല്ലാം തന്നെ വലിച്ചെടുത്ത് ഇത് ഇല്ലാതാക്കുന്നു. ഇത് മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന ഷൂസിനകത്തുള്ള ദുർഗന്ധം ഒഴിവാക്കാൻ വേണ്ടിയും.
മിക്സ് നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിനോടൊപ്പം തന്നെ കടുക് നന്നായി ചതച്ചത് തിളപ്പിച്ച ശേഷം ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ വിനാഗിരി ഏതെങ്കിലും ഒരു സുഗന്ധ ലിക്വിഡ് എന്നിവ ചേർത്ത് കൊടുത്തത് നന്നായി യോജിപ്പിച്ച് തിളച്ച് അരിച്ചെടുത്തശേഷം ഇത് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ സെറ്റിലും എല്ലാം നിലനിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാൻ വേണ്ടി വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ പ്രയോഗിക്കാം.