സാധാരണയായി നമ്മുടെ വീടുകളിലും ഫ്രിഡ്ജ് പലപ്പോഴും ഉപയോഗിച്ച് മുന്നോട്ടു പോകുന്നതും ഇവ പെട്ടെന്ന് കേടു വന്നു അല്ലെങ്കിൽ അഴുക്കുപിടിച്ചു കിടക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. സ്ഥിരമായി ഉപയോഗിക്കാറുണ്ട് എങ്കിൽപോലും ഇതിനകത്ത് വരുന്ന അഴുക്കും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കയ്യോടെ തുടച്ചുമാറ്റിയില്ല എങ്കിൽ ഇവ പിന്നീട് പൂപ്പൽ പോലുള്ളവയായും.
അണുക്കൾ ആകാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇങ്ങനെ അണുക്കൾ നിറയുന്ന ഒരു സാഹചര്യത്തിൽ നിന്നും നിങ്ങളുടെ ഫ്രിഡ്ജിനെ സംരക്ഷിക്കാനും ഒപ്പം ഫ്രിഡ്ജ് കൂടുതൽ വൃത്തിയായി സൂക്ഷിക്കാനും വേണ്ടി ഈയൊരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങളുടെ ഫ്രിഡ്ജിന് എപ്പോഴും പുതു പുത്തൻ പോലെ നിലനിർത്താൻ വേണ്ടി ഇതിലേക്ക് വളരെ നിസ്സാരമായി.
ഈയൊരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കേണ്ടത് നിങ്ങളുടെ കടമയും ഒപ്പം ഫ്രിഡ്ജിന്റെ വൃദ്ധിക്കും ആവശ്യമാണ് എന്നത് മനസ്സിലാക്കാം. മാത്രമല്ല ഇതിനോടൊപ്പം തന്നെ ഫ്രിഡ്ജ് വൃത്തിയാക്കുന്ന സമയത്ത് ഇത്തരം ഒരു രീതിയിൽ ട്രൈ ചെയ്യുകയാണ് എങ്കിൽ നല്ല റിസൾട്ട് തന്നെ ഉണ്ടാകും.
ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ആദ്യമേ ഫ്രിഡ്ജിൽ ഉള്ളിലേക്ക് അഴുക്ക് ഉള്ള ഭാഗത്ത് തുടച്ചെടുക്കാൻ വേണ്ടി ഒരു മിശ്രിതം തയ്യാറാക്കാം. ചെറു ചൂടുവെള്ളത്തിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർത്ത ശേഷം അല്ലെങ്കിൽ വിനാഗിരി മുക്കി പിഴിഞ്ഞെടുത്ത ശേഷമോ നിങ്ങൾക്ക് ഫ്രിഡ്ജ് തുടച്ചു എടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.