ചുരുങ്ങിയ സ്ഥലത്ത് നിറയെ തുണികൾ ഉണക്കാൻ ഇനി ഒരു ബക്കറ്റിന്റെ മൂടി മതി

മഴക്കാലമാകുമ്പോൾ തുണികൾ ഉണങ്ങി കിട്ടുക എന്നത് വലിയ പ്രയാസമുള്ള ഒരു കാര്യമാണ്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ തുണികൾ ഉണങ്ങി കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇങ്ങനെ മാത്രം ഒന്ന് ചെയ്തു നോക്കൂ. ഈ പറയുന്ന രീതിയിൽ ചെയ്യുകയാണ് എങ്കിൽ ഒരുപാട് പ്രയാസമില്ലാതെ വളരെ കുറച്ച് സ്ഥലത്തു തന്നെ നിങ്ങൾക്ക് ഒരുപാട് തുണികൾ വളരെ പെട്ടെന്ന് ഉണങ്ങി കിട്ടുകയും ചെയ്യും സ്ഥലം വെറുതെ വേസ്റ്റ് ആയി പോവുകയുമില്ല.

   

ഇത്തരത്തിൽ നിങ്ങളുടെ വീട്ടിലും തുണികൾ ഉണങ്ങാൻ പ്രയാസമുള്ള ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായി നിങ്ങളും ഇത് ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ചും ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്ന ആളുകൾക്ക് തുണികൾ ഉണക്കാൻ വേണ്ടി അഴകിട്ടാൻ ഒന്നും സ്ഥലം ഉണ്ടായി എന്ന് വരില്ല. എന്നാൽ ഈ ഒരു രീതിയിൽ ചെയ്യുകയാണ്.

എങ്കിൽ ഇനി ഒരു അഴയുടെയും ആവശ്യമില്ലാതെ വളരെ പെട്ടെന്ന് എത്ര തുണികളും ഉണക്കിയെടുക്കാൻ സാധിക്കും. നിങ്ങളും ഇങ്ങനെ ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. ഒരു പഴയ പെയിന്റ് ബക്കറ്റിന്റെ മൂടിയുണ്ട് എങ്കിൽ ഇതിനെ മുകളിലായി നിറയെ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം.

ഇങ്ങനെ ചെയ്തശേഷം ഒരു വലിയ കയർ ഉപയോഗിച്ച് ഇതിലെ ചില ദ്വാരങ്ങളിലൂടെ കയറ്റി മുകളിൽ തൂക്കിയിടാനുള്ള സെറ്റപ്പ് ഉണ്ടാക്കുക. ശേഷം ചെറിയ പീസു കയറുകൾ ഉപയോഗിച്ച് ഒരു ഹാങ്ങറിൽ തുണികൾ തൂക്കിയിടാനുള്ള പാഗത്തിന് വെട്ടിയെടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.