നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ

പലപ്പോഴും നമ്മുടെ വീടുകൾ ഉണ്ടാകുന്ന സ്ഥിരം പ്രശ്നങ്ങളാണ് എങ്കിൽ പോലും ഈ ചില പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കണമെന്ന് ചിലപ്പോൾ ഒക്കെ നമുക്ക് അറിയാതെ വന്നേക്കാം. എന്നാൽ ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങളുടെ ഇത്തരം പ്രശ്നങ്ങളെ വളരെ നിസ്സാരമായി തന്നെ പരിഹരിക്കാൻ നമ്മുടെ വീടിനകത്ത് തന്നെ പരിഹാരമാർഗ്ഗങ്ങളും ഉണ്ടായിരിക്കും. ഇങ്ങനെ നമ്മുടെ വീടുകൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.

   

വസ്ത്രങ്ങൾ കഴുകിയാലും ചിലപ്പോഴൊക്കെ പുതിയ വസ്ത്രങ്ങളാണ് എങ്കിൽ പോലും ഇവയുടെ നൂല് പൊന്തി വരുന്നു എന്ന് ഒന്ന് ആയിരിക്കാം. ഇങ്ങനെ ഒരു പ്രശ്നവും നിങ്ങൾ അനുഭവിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും ഈ ഒരു പ്രശ്നം പരിഹരിക്കാൻ കുറച്ച് ഐസ് കട്ടകൾ കൊണ്ട് വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കുക. ഇങ്ങനെ വെറും ഐസ് കട്ടകൾ.

ഉപയോഗിക്കുന്നതുപോലും നിങ്ങളുടെ വസ്ത്രങ്ങളുടെ പുതുമ നിലനിർത്താൻ സഹായിക്കും. അടുക്കളയിലും വീടിനകത്തും വരുന്ന പാറ്റ പല്ലി പോലുള്ള ജീവികളെ ഒഴിവാക്കാനായി അല്പം പാരസെറ്റമോൾ പൗഡറും നന്നായി പൊടിച്ച് മിക്സ് ചെയ്ത ശേഷം ഈ ഒരു മിക്സ് രാത്രി ഉറങ്ങാൻ പോകുമ്പോൾ സിംഗിനകത്ത് തൂകി കൊടുക്കാം.

കൊതുകിനെ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു വിദ്യയാണ് സബോളയ്ക്കകത്ത് ചെറിയ ഒരു കുഴി ഉണ്ടാക്കി ഇതിനകത്ത് പെരുംജീരകം വെളുത്തുള്ളി എന്നിവ ചതച്ചു ചേർത്ത് അല്പം എണ്ണയും കൂടി ചേർത്ത് ഒരു തിരിയിട്ട് രാത്രി ആകുന്ന സമയത്ത് ഒന്ന് കത്തിച്ചു നോക്കൂ. തുടർന്ന് വീഡിയോ കാണാം.