ഒട്ടും പേടിക്കണ്ട സേഫ് ആയി പാറ്റ തുരത്താൻ ഇതാണ് വഴി

പാറ്റ പോലുള്ള ചെറിയ ജീവികൾ വീടിനകത്ത് വലിയ ശല്യം ഉണ്ടാക്കുന്ന സമയങ്ങളിൽ പലപ്പോഴും ഇതിനെ നശിപ്പിക്കുക എന്നത് നിഷ്പ്രയാസം സാധിക്കാതെ വരുന്നു. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഒരുപാട് പാറ്റകൾ ശല്യം ഉണ്ടാകുന്ന അവസ്ഥകളുണ്ടെങ്കിൽ തീർച്ചയായും ഇതിനെ വളരെ പെട്ടെന്ന് തന്നെ നശിപ്പിക്കേണ്ടത് ആവശ്യമാണ്.

   

കാരണം ഇവ വലിയ രീതിയിൽ നിങ്ങളുടെ ഭക്ഷണവും കുട്ടികളുടെ ആരോഗ്യവും നശിപ്പിക്കാൻ സാധ്യത കൂടുതലാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഈ പാറ്റയെ തുരത്തുന്നതിന് വേണ്ടി ഒരുതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കേണ്ടത് ആവശ്യകതയല്ല. ഒരു കെമിക്കലും ഇല്ലാതെ വളരെ നാച്ചുറലായി നിങ്ങളുടെ വീട്ടിലുള്ള ഈ രണ്ടു കാര്യം ഉപയോഗിച്ച് നിങ്ങൾക്ക് പാറ്റയെ തുറക്കാൻ സാധിക്കും.

നിസ്സാരമായി നിങ്ങളുടെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് ഒരു കോമ്പിനേഷൻ ഉണ്ടാക്കിയാൽ പാറ്റയെ തുരത്തുക വളരെ ഈസിയാണ്. അതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഷാംപൂ ചേർത്തത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂൺ അളവിൽ വിനാഗിരി ചേർത്ത് കൊടുക്കാം.

ഇവ രണ്ടും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങളുടെ വീട്ടിൽ പാട്ട് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കാം. ഇത് ഒരുതരത്തിലും നിങ്ങൾക്ക് അലർജിയോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നില്ല എന്നല്ലാതെ സമയം പാറ്റയെ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.