നാളെ നവരാത്രി ആദ്യദിവസം ചെയ്യേണ്ടത്

ശുഭരാത്രി ദിവസങ്ങൾ ഒരുപാട് പ്രത്യേകതകളും ഒരുപാട് ഐശ്വര്യവും നിങ്ങൾക്ക് വന്നുചേരാൻ നിങ്ങളെ സഹായിക്കുന്ന ചില ദിവസങ്ങൾ ആണ് എന്നതിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതത്തിലും ഈ ഒരു നവരാത്രി വലിയ അനുഗ്രഹമായി മാറാൻ വേണ്ടി നിങ്ങളും ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും. പ്രത്യേകിച്ചും ഈ നവരാത്രിയുടെ നവ ദിവസങ്ങളും നിങ്ങൾ ഒരുപോലെ ചെയ്യേണ്ട ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.

   

നിലവിളക്ക് കത്തിച്ച് ഭഗവതിയുടെ മുൻപിൽ ഇരുന്ന് പ്രാർത്ഥിക്കുക എന്നത്. ഇതിനോടൊപ്പം തന്നെ അന്നേ ദിവസങ്ങളിൽ ദേവി ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കുന്നതും വലിയ അനുഗ്രഹമായി കാണാം. ഈ രീതിയിൽ നിങ്ങൾക്ക് ദേവീക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതിനോടൊപ്പം തന്നെ സന്ധ്യസമയത്തും രാവിലെ സമയത്തും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഇതിനോടൊപ്പം തന്നെ ദേവിയുടെ ചിത്രം.

നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കാൻ മറന്നു പോകരുത്. അമ്മ ദേവിയുടെ ചിത്രത്തിനു മുൻപിൽ നിലവിളിച്ചു പ്രാർത്ഥിക്കുന്ന സമയത്ത് ഈ നവരാത്രി ദിവസത്തിന്റെ പ്രത്യേകത അനുസരിച്ച് തന്നെ നിങ്ങൾക്ക് വലിയ സമൃദ്ധിയും ഐശ്വര്യവും അനുഗ്രഹങ്ങളും വന്നുചേരാൻ വേണ്ടി അന്നത്തെ ദിവസം ദേവിക്ക് മുല്ലമാന സമർപ്പിച്ച പ്രാർത്ഥിക്കുകയോ മുല്ലപ്പൂക്കൾ അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

സാധാരണ നിലവിളക്ക് വയ്ക്കുക എന്നതിനോടൊപ്പം തന്നെ നെയ് വിളക്ക് കൂടി വച്ച് പ്രാർത്ഥിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ നിങ്ങളും വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ. ദേവിയുടെ അനുഗ്രഹം തുടർന്നും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ വേണ്ടി ഈ നവരാത്രിയുടെ എല്ലാ ദിവസവും നിങ്ങൾക്ക് കൃത്യമായി ഇതിനോട് ചേർന്ന കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.