അലമാര ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ തുണി വയ്ക്കാനായി ഇങ്ങനെ ചെയ്തു നോക്കാം

തുണികൾ അലമാരയിൽ അടുക്കി വയ്ക്കുക എന്നത് ഒരു പ്രധാന പണി തന്നെയാണ്. വീട്ടമ്മമാർക്ക് പലപ്പോഴും ഏറ്റവും ബുദ്ധിമുട്ടുള്ളതായി തോന്നുന്ന ഒരു ജോലിയാണിത്. അതുകൊണ്ടുതന്നെ ഈ തുണി അടിക്കുന്നത് ഒരു പ്രധാന വെല്ലുവിളിയായി കൊണ്ടിരിക്കുകയാണ്. പലപ്പോഴും ആരെടാ അകത്ത് ഇതിനുള്ള വേണ്ടത്ര സ്ഥലം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഇതൊരു പ്രധാന പണിയായി മാറാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തുണി നമുക്ക് അലമാരിയിൽ വെച്ച് അടുക്കി വെക്കാൻ പറ്റിയ ഒരു സൂത്രമാണ് ഇവിടെ പരീക്ഷിച്ചു നോക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇതിന് ചെലവ് വളരെ കുറവാണ്. നമ്മുടെ വീട്ടിൽ ബാക്കി വരുന്ന അരിയുടെ ചാക്ക് സഞ്ചി എന്നിവയാണ് ഇതിലെ പ്രധാന ഉപയോഗിക്കുന്നത്. ഇത് വെച്ച് ടൈലറിങ് മെഷീനിൽ രണ്ടു തുണികൾ വെച്ച് അടിച്ചു കൊടുത്തതിനു ശേഷം. അടിഭാഗത്ത് ഒരു വട്ടം ആകൃതിയിൽ വെട്ടിയെടുത്ത അവിടെയും അടിച്ചു ജോയിൻറ് ചെയ്തുകൊടുക്കുക. ഇതു നല്ല ഭംഗിയുള്ള ഒരു ബാഗ് ആയി കാണാൻ സാധിക്കും.

നമുക്ക് തുണികൾ ഇതിൽ സ്റ്റോർ ചെയ്തു വയ്ക്കാൻ വളരെ എളുപ്പമാണ്. തുണികളെല്ലാം അലമാരിയിൽ തന്നെ വെക്കുന്നതിനു പകരം ഇതുപോലുള്ള സഞ്ചിയിലാക്കി വയ്ക്കുകയാണെങ്കിൽ അലമാരിയിലെ സ്ഥലം ലാഭിക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചില വരുന്നില്ല.

തുണിയും ചാക്കും എല്ലാം പഴയതാണ് നമ്മൾ ഉപയോഗിക്കുന്നത്. വീട്ടിൽ ആവശ്യമില്ലാതെ വെറുതെ കിടക്കുന്ന സാധനങ്ങൾ വച്ച് ഇത്തരത്തിൽ നല്ല രീതിയിൽ ഒന്നും ഉണ്ടാക്കിയെടുക്കാൻ പറ്റുകയാണെങ്കിൽ വളരെ നല്ലതാണ്. ഇത്തരം കാര്യങ്ങൾ നമ്മൾ ചെയ്യുകയാണെങ്കിൽ വീട് അടുക്കും ചിട്ടയായി വെക്കാൻ വളരെ എളുപ്പമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.