ചില സമയങ്ങളിൽ എത്രയൊക്കെ വളം ചെയ്താലും നമ്മുടെ വീട്ടുമുറ്റത്ത് വളരുന്ന തെങ്ങുകൾക്ക് ശരിയായ രീതിയിൽ കായ ഫലം നൽകാതെ നിൽക്കുന്ന അവസ്ഥ കാണാറുണ്ട്. ഈ രീതിയിൽ കായിഫലമില്ലാതെ നിൽക്കുന്ന ഏതൊരു തെങ്ങിനും ചെയ്തു നോക്കാവുന്ന ഒരു നല്ല വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് മറ്റ് ഏത് ചെടികളെ പോലെ തന്നെ തെങ്ങുകൾക്കും കൃത്യമായി വെള്ളവും വളവും.
അതിന്റെ സമയങ്ങളിൽ നൽകേണ്ടത് ആവശ്യമാണ്. എന്നാൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ചിലപ്പോൾ ഒക്കെ ഇങ്ങനെയുള്ള ഒരു വളപ്രയോഗം നടക്കാതെ വരുന്നത് തെങ്ങുകളെ കൂടുതൽ ആരോഗ്യമില്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാൽ ഒരുപാട് വില കൊടുത്തു വാങ്ങാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ പ്രയോഗിച്ചുകൊണ്ട്.
തെങ്ങുകൾക്ക് കൃത്യമായി പല സമൃദ്ധി ഉണ്ടാകാൻ വേണ്ടി പ്രയോഗിച്ച് നോക്കാവുന്നതാണ് വളരെ നിസ്സാരമായി വർഷത്തിൽ ഒരു തവണയെങ്കിലും ഇക്കാര്യം ചെയ്യുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ സാധാരണയിൽ കവിഞ്ഞ രീതിയിൽ തന്നെ ഫലം നൽകുന്ന അവസ്ഥ കാണാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിലുള്ള പച്ചക്കറികളുടെയും മറ്റും വേസ്റ്റുകളും കഞ്ഞിവെള്ളം പോലുള്ളവയും ചുങ്ങുകൾക്ക് ഒഴിച്ചുകൊടുക്കുന്നത്.
നല്ല ഒരു പ്രയോഗം തന്നെ ആയിരിക്കും. ഇതിനോടൊപ്പം തന്നെ ചെയ്യേണ്ട ഒരു കാര്യമാണ് വീട്ടിൽ ബാക്കിയാകുന്ന കഞ്ഞിവെള്ളം എടുത്ത് സൂക്ഷിച്ച പൂളിപ്പിച്ച് ഇതിലേക്ക് കുറച്ച് കടല പിണ്ണാക്ക് ചേർത്ത് കൊടുത്ത് ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു ദിവസം പൂർണ്ണമായും മാറ്റിവച്ച് ഇതിലേക്ക് ചേർത്ത് കൊടുത്തത് അല്പം മാറി ചെറുതായി ഒരു കുഴിയെടുത്ത് അതിലേക്ക് ഒഴിച്ചുകൊടുക്കാം.