നാരങ്ങയും ഉപ്പും വീട്ടിലുള്ളവരൊന്നും ഇത് കാണാതെ പോകരുത്.

പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോഴും ഉള്ളതാണ് എങ്കിലും പല കാര്യങ്ങളുടെയും യഥാർത്ഥ സ്വഭാവമോ യഥാർത്ഥ ഗുണമോ നാം പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. ഈ രീതിയിൽ നിങ്ങളുടെ വീടുകളിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചില പ്രശ്നങ്ങൾ വളരെ നിസ്സാരമായി തന്നെ പരിഹരിക്കാൻ സാധിക്കുന്നു.

   

പ്രത്യേകിച്ചും നമ്മുടെ എല്ലാം വീടുകളിൽ കത്തി കടാര പോലുള്ളവയുടെ മൂർച്ച തലപുഴയ്ക്ക് നഷ്ടപ്പെടുകയും ഇവയ്ക്ക് ചില തുരുമ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാനും കത്തിയെ പൂർണമായും പുതിയത് പോലെ ആക്കി മാറ്റാനും ഊർജ്ജ കൂടുവാനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും. ഇത്തരം സാഹചര്യങ്ങളിൽ എനിക്ക് വേറെ ആളുകളും ഈ കത്തികളെല്ലാം മാറ്റി ഉപയോഗിക്കാതെ വയ്ക്കുന്ന ഒരു രീതിയാണ് കാണാറുള്ളത്.

എന്നാൽ ഇനി നിങ്ങൾ ഒരു കത്തി പോലും മാറ്റിവയ്ക്കേണ്ട അവസ്ഥ ഉണ്ടാകില്ല പകരം നിങ്ങൾക്ക് പഴയതിനേക്കാൾ കൂടുതൽ മൂർച്ചയോടുകൂടി ഇവ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ഒരു ചെറുനാരങ്ങ പകുതി മുറിച്ചെടുത്ത് ഇതിലേക്ക് അല്പം ഉപ്പ് വിതറി കൊടുത്ത് ഇതുകൊണ്ട് കത്തിയുടെ മുകളിൽ ഒന്ന് ഉരച്ചു കൊടുത്താൽ മതിയാകും.

ഇതേ പ്രയോഗം തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീടും തുരുമ്പ് പിടിച്ചു മാറ്റിവെച്ച ഇടിയപ്പത്തിന്റെ പാത്രത്തിലും പല രീതിയിലുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. പാത്രങ്ങൾ മറ്റും അടിഭാഗം തുരുമ്പ് പിടിച്ചോ കറപിടിച്ച അവസ്ഥയിലും ഇത് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. നിങ്ങളും ഇനി ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കാണാം.