പാറ്റയെ പൂർണമായും തുരത്തി കളയാൻ പഞ്ചസാര ഇങ്ങനെ മാത്രം ചെയ്താൽ മതി

സാധാരണയായി നമ്മുടെ വീടുകളിൽ എല്ലാം കണ്ടുവരുന്ന ഒരു സാധനമാണ് പാറ്റ. വളരെയധികം ശല്യം ഉണ്ടാക്കുന്ന ഒന്നാണ് ഇത്. പാറ്റ ഉള്ളതുകൊണ്ട് പലതരത്തിലുള്ള രോഗങ്ങളും പകർന്നു വരാനുള്ള സാധ്യത കൂടുതലാണ്. കൂടുതലായി കിച്ചനിൽ ആണ് പ പാറ്റയെ കണ്ടു വരാൻ സാധ്യതയുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണസാധനങ്ങൾ അധികം ഉള്ള അടുത്ത ബാറ്റ് വരുന്നത് അത്ര നല്ലതല്ല. നമ്മുടെ കിച്ചനിൽ ആരോഗ്യമാണ് നമ്മുടെ വീട്ടിൽ ഓരോരുത്തരുടെയും ആരോഗ്യം ആയി കണക്കാക്കേണ്ടത്.

   

വളരെ എളുപ്പത്തിൽ പാറ്റയെ തുരത്താൻ ഉള്ള ഒരു മാർഗമാണ് ഇന്നിവിടെ പരിചയപ്പെടുന്നത്. ഒട്ടും ചിലവില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പാർട്ടിയെ തുറക്കാൻ സാധിക്കും. അധികം കെമിക്കലുകൾ ഉള്ള സാധനങ്ങൾ നമ്മുടെ വീടുകളിൽ ഉപയോഗിച്ച പാർട്ടി എഴുതുകയാണെങ്കിൽ അതിനെ പാർശ്വഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടതായി വരും. അതുകൊണ്ട് ഇത്തരം രീതികൾ കഴിവതും ഒഴിവാക്കുന്നതായിരിക്കും എല്ലാവർക്കും നല്ലത്.

നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് എങ്ങനെ പറ്റിയ ദുരിതം എന്നാണ് ഇവിടെ പറയുന്നത്. ഒരു ബൗളിൽ കുറച്ചു സോഡാപ്പൊടിയും അല്പം പഞ്ചസാരയും എടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഇടപാട് വരുന്ന സ്ഥലങ്ങളിൽ വിതറി കൊടുക്കുക.പഞ്ചസാര ഉള്ളതുകൊണ്ട് ഉറുമ്പ് വരുമോ എന്ന പേടി വേണ്ട സോഡാപ്പൊടി ഉള്ളപ്പോൾ ഒരിക്കലും ഉറുമ്പ് വരുന്നതല്ല.

ഇത്തരത്തിൽ പഞ്ചസാരയും സോഡാപ്പൊടിയും ചേർത്ത് മിശ്രിതം ഇട്ടുകൊടുക്കുന്നത് വഴി അതേ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാവുന്ന ഈ മാർഗ്ഗം ഒരു മാസമെങ്കിലും ചെയ്യുകയാണെങ്കിൽ പാർക്ക് പൂർണമായി മാറി കിട്ടുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *