സാധാരണയായി നമ്മുടെ വീടുകളിൽ മീൻകറി പോലുള്ള കറികൾ വയ്ക്കാൻ വേണ്ടി മൺചട്ടികളാണ് പൊതുവേ ഉപയോഗിക്കാറുള്ളത്. എന്നാൽ നാം ഇങ്ങനെ ഉപയോഗിക്കുന്ന മൺചട്ടിയിൽ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് അല്ലെങ്കിൽ ചെറിയ ഒരു ശ്രദ്ധ കുറവുണ്ടോ പലപ്പോഴും ഇവയുടെ താഴ്ഭാഗം ആയി ഓട്ട വരുന്ന സാഹചര്യം കാണാറുണ്ട്. ഈ രീതിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടായാൽ പോലും.
വളരെ പെട്ടെന്ന് തന്നെ ഇത് അടച്ച് നിങ്ങൾക്ക് പഴയ രീതിയിൽ തന്നെ ഉപയോഗിക്കാൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. വളരെ പ്രത്യേകമായി ചട്ടിയിൽ ഉണ്ടാകുന്ന ഓട്ടക്കെ എത്ര വലിപ്പമുണ്ട് എങ്കിൽ പോലും പെട്ടെന്ന് ഇത് അടച്ച് പിന്നീട് ഒരിക്കലും ആ ഭാഗത്ത് ദ്വാരം ഉണ്ടാകാത്ത രീതിയിൽ നിങ്ങൾക്ക് സെറ്റ് ചെയ്യാൻ ഈ ഒരു കാര്യം മാത്രം ഒന്ന് ചെയ്താൽ മതി.
അതുകൊണ്ടുതന്നെ ഇനി ഇങ്ങനെ ഓട്ടം വരുന്ന സമയത്ത് മൺചട്ടികൾ ഒരിക്കലും നിങ്ങൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയോ കളയുകയോ ചെയ്യേണ്ട കാര്യം പോലും ഉണ്ടാകുന്നില്ല. വളരെ നിസ്സാരമായി ഒട്ടും ചിലവില്ലാതെ നിങ്ങൾക്ക് വീട്ടിൽ കിട്ടുന്ന ഒരു കാര്യം പ്രയോഗിച്ചുകൊണ്ട് തന്നെ ഈ ഒരു ഓട്ട പൂർണമായി അടയ്ക്കാൻ സാധിക്കും.
നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ ദ്വാരമുള്ള മൺ ചട്ടികൾ എടുത്ത് ഇക്കാര്യം പ്രയോഗിച്ചു നോക്കാം. ഇനി പ്രത്യേകമായി നിങ്ങളുടെ വീട്ടിലുള്ള ഈ മൺചട്ടിയുടെ ദ്വാരം അടയ്ക്കാൻ വേണ്ടി അല്പം വെള്ളാരം കല്ലും ഒപ്പം ശർക്കരയും മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.