ഇത് കഴിച്ചാൽ എലികൾ ജീവനും കൊണ്ട് പമ്പകടക്കും! കിടിലൻ ഐഡിയ

മിക്ക വീടുകളിലെയും ശല്യക്കാരാണ് എലികൾ. ഇവരെ ഓടിക്കാൻ ആയി പലവിധത്തിലുള്ള സൂത്രങ്ങൾ ട്രൈ ചെയ്തു നോക്കുന്നവരാണ് മിക്ക ആളുകളും. എലിയെ കൊല്ലാതെ തന്നെ വീട്ടിൽ നിന്ന് തുരുത്തി ഓടിക്കുവാൻ ഒരു കിടിലൻ ഐഡിയ ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നു. എലികളിൽ കൊല്ലുന്നതിന് പലവിധത്തിലുള്ള മരുന്നുകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ വളരെ.

   

ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ട് സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ചാണ് എലിയെ നമ്മൾ തുരത്തി ഓടിക്കുന്നത്. പലപ്പോഴും എലി വിഷം വയ്ക്കുമ്പോൾ വീടിൻറെ ഏതെങ്കിലും ഒരു കോണിൽ ഇവ ചത്ത് കിടക്കാറുണ്ട്. പിന്നീട് അത് ക്ലീൻ ചെയ്യുക .

എന്നത് മറ്റൊരു തലവേദനയാണ് എന്നാൽ ഈ ഒരു രീതി ഉപയോഗിക്കുകയാണെങ്കിൽ എലികളെ കൊല്ലുക വേണ്ട പകരം അവയെ തുരത്തി ഓടിക്കാം. ഇതിനായി ആവശ്യമില്ലാത്ത ഒരു തുണി കഷ്ണം എടുക്കുക, പിന്നീട് ഒരു ബാറ്റർ തയ്യാറാക്കേണ്ടതുണ്ട്. ഒരു പാത്രത്തിൽ അല്പം ആട്ടപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക ഡേറ്റ് കഴിഞ്ഞ ആട്ടപ്പൊടി എടുത്താലും മതിയാകും നല്ലപോലെ .

യോജിപ്പിച്ച് അതിലേക്ക് അല്പം വെള്ളവും കുറച്ച് ഷാംപൂവും ചേർത്തു കൊടുക്കണം. ഇവയെല്ലാം കൂടി നല്ലപോലെ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഈയൊരു പേസ്റ്റ് തുണി കഷണത്തിൽ തേച്ചുപിടിപ്പിക്കണം. ഷാംപൂവും മുളകുപൊടിയും മിക്സ് ചെയ്തത് കൊണ്ട് തന്നെ എലികൾ ജീവനും കൊണ്ട് രക്ഷപ്പെടും. ഇത് ചെയ്യുന്ന വിധം വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.