നേച്ചറലായി ഈസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം

ഈസ്റ്റ് പലപ്പോഴും കടയിൽനിന്ന് നമ്മൾ പൈസ കൊടുത്തു വാങ്ങുമ്പോൾ അതിന് നമുക്ക് വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നെയ്‌ച്ചോർ ആയ രീതിയിൽ ഈസ്റ്റർ തയ്യാറാക്കാനുള്ള ഈ വീഡിയോ എല്ലാവരും കണ്ടു നോക്കൂ. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത് ഉണ്ടാക്കാനായി നമ്മൾ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്.

   

അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. അതിനുവേണ്ടി നമ്മൾ ഇളം ചൂടുവെള്ളത്തിലേക്ക് അല്പം തേനു പഞ്ചസാരയും മിക്സ് ചെയ്തു വയ്ക്കുക. ഇതിലേക്ക് ഒരു പാത്രത്തിൽ അല്പം മൈദയെ എടുത്തതിനു ശേഷം ഇത് പഞ്ചസാരയും മിക്സ് ചെയ്ത വെള്ളവും രണ്ട് സ്പൂൺ തൈരും കൂടി മിക്സ് ചെയ്യുക. ഇതൊരു ദോശമാവിന്റെ ബാറ്ററി രൂപത്തിൽ കലക്കി എടുക്കുക.

ഇതൊരു പാത്രത്തിലെ പ്ലേറ്റിൽ ഒഴിച്ച് വെച്ചതിനുശേഷം അഞ്ചു ദിവസം വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. ഇത് നമുക്ക് ആറ് മാസം വരെ ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ഇതിപ്പോ പൊടിച്ചെടുക്കുകയാണെങ്കിൽ വളരെ നേച്ചറിൽ ആയ രീതിയിൽ തന്നെ നമുക്ക് ഈസ്റ്റ് ഉണ്ടാക്കാൻ തയ്യാറാക്കാൻ പറ്റുന്ന. ഇത്തരത്തിലുള്ള രീതിയിൽ ഉണ്ടാക്കുന്ന ഈസ്റ്റ് നമുക്ക് ധൈര്യമായി ഉപയോഗിക്കാവുന്ന.

കടയിൽ നിന്നും വാങ്ങിക്കുന്ന ഈസ്റ്റ് പൊങ്ങുന്ന അത്രയും ഇത് പൊങ്ങി വരുന്നതല്ല. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത് ചെയ്യുകയാണെങ്കിൽ റൊട്ടി ഞാൻ തുടങ്ങിയവയിൽ ചെയ്യുക . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *