ഇനി എത്ര വലിയ മഴ നനഞ്ഞാലും പേടിക്കേണ്ട

സാധാരണയായി ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ എപ്പോഴും വീട്ടിലെ ബെഡും മറ്റും നുണഞ്ഞു കിടക്കുന്ന ഒരു അവസ്ഥയിൽ ആയിരിക്കാം ഉള്ളത്. ഈർപ്പം തട്ടി ഈ രീതിയിൽ ബെഡ് സെറ്റ് എന്നിവയെല്ലാം ദുർഗന്ധം വന്നിരിക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങളുടെ ബെഡ് ഈ ഒരു അവസ്ഥയിൽ നിന്നും മാറ്റി കൂടുതൽ ഫ്രഷായി സൂക്ഷിക്കാൻ വേണ്ടി.

   

പല മാർഗങ്ങളും നിങ്ങൾ പരീക്ഷിച്ചു നോക്കിയിരിക്കും. എന്നാൽ ഇങ്ങനെ നിങ്ങളുടെ കിടക്കയിലും സെറ്റിയിലും കാണുന്ന ഇത്തരം ദുർഗന്ധവും നനവും ഈർപ്പവും ഇല്ലാതാക്കാൻ വേണ്ടി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ആർക്കുവേണമെങ്കിലും ചെയ്തു നോക്കാവുന്ന ഈ ഒരു മാർഗ്ഗം നിങ്ങൾക്ക് ആർക്കുവേണമെങ്കിലും പരീക്ഷിക്കാവുന്നതാണ്. ഇനി നിങ്ങളും വീട്ടിലെ കുട്ടികളെയും മറ്റും ചീത്ത പറയുക ചെയ്യാതെ.

വളരെ എളുപ്പത്തിൽ കട്ടികളിലും സെറ്റിംഗിനുമുള്ള ഇത്തരം ദുർഗന്ധം ഒഴിവാക്കാൻ ഈ രീതിയിൽ ചെയ്തു നോക്കൂ. ഇതിനായി ആദ്യമേ നിങ്ങളുടെ ബെഡിന് മുകളിൽ നിന്നും ചെറിയ ചൂടുള്ള വെള്ളത്തിൽ മുക്കിയെടുത്ത ഒരു തുണി അല്പം വിനാഗിരി കൂടി ചേർത്ത് ഒന്ന് നന്നായി തുടച്ചെടുക്കുകയാണ് വേണ്ടത്. അതിനുശേഷം ഈ ബെഡ് നന്നായി വെയിലത്ത് ഉണക്കാൻ സാധിക്കുമെങ്കിൽ.

അങ്ങനെ ഉണക്കിയെടുക്കുകയോ ഈർപ്പം പൂർണമായും മാറ്റിയശേഷം ഇതിനുമുകളിൽ ബേക്കിംഗ് സോഡയും പൗഡർ ചേർത്ത് മിക്സ് ചെയ്ത മിശ്രിതം ഒരു അരിപ്പയുടെ സഹായത്തോടുകൂടി തന്നെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ വിതറി കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.