ഒരു വീട് ആകുമ്പോൾ ഉറപ്പായും കാണുന്ന കാഴ്ചകളിൽ ഒന്ന് തന്നെയാണ് ഈ ഒരു കാഴ്ച. അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കേണ്ട ട്രാവലുകൾ പലപ്പോഴും വളരെ പെട്ടെന്ന് തന്നെ വൃത്തികേടാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അങ്ങനെ അടുക്കളയിൽ ചിക്കൻ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ഒരുപാട് അലക്കി വൃത്തിയാക്കേണ്ട ആവശ്യം പോലും ഉണ്ടാകാറുണ്ട്.
നിങ്ങളും ഈ രീതിയിൽ അടുക്കളയിൽ ഉപയോഗിക്കുന്ന കിച്ചൻ ടവലുകൾ സൂക്ഷിക്കാം ഒരുപാട് ബുദ്ധിമുട്ടുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. കാരണം ഇങ്ങനെ നിങ്ങൾ ബുദ്ധിമുട്ട് ചെയ്യുന്ന പല ജോലികളും വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാൻ നിങ്ങളെ സഹായിക്കുന്ന ഈ ഒരു രീതിയിൽ നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ അടുക്കളയിൽ ടവലുകൾ വൃത്തിയാക്കേണ്ടത് ആവശ്യമായി വരും. എന്നാൽ ഇങ്ങനെ വൃത്തിയാക്കുന്ന സാഹചര്യത്തിന് ഈ ഒരു കാര്യത്തിൽ ചെറിയൊരു ശ്രദ്ധ ഉണ്ടെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് നിസ്സാരമായി ചെയ്തുതീർക്കാൻ ആകും. ഇതിനായി ആദ്യമേ ഈ തുണികൾ മുങ്ങിക്കിടക്കും പാകത്തിൽ ഒരു പാത്രത്തിൽ നിറച്ച് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുക.
തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അല്പം സോപ്പുപൊടി ആണ്. നന്നായി തിളച്ച ശേഷം ഇതിലേക്ക് നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ടവലുകൾ ഓരോന്നായി ഇട്ടുകൊടുക്കാം. തുണികൾ ഇതിനകത്ത് കിടന്ന് നന്നായി തിളച്ച് ഇളകി മറിഞ്ഞശേഷം കുറച്ചുനേരം കഴിഞ്ഞ് ഇത് നിങ്ങൾ വെറുതെ ഒന്ന് പിഴിഞ്ഞ് എടുത്താൽ മാത്രം മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.