ഇനി കിടക്കയിലെ ദുർഗന്ധം മാത്രമല്ല അഴുക്കും പോകും

ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീട്ടിലെ കട്ടിലിലും കിടക്കുക ഒരു അവസ്ഥയിൽ അയക്കാൻ ചിലപ്പോൾ ഒക്കെ കാണുന്നത്. പ്രത്യേകിച്ചും കിടക്കയിൽ കുട്ടികളും മറ്റും മൂത്രം ഒഴിക്കുകയോ വെള്ളമോ ഭക്ഷണപദാർത്ഥങ്ങൾ തട്ടിക്കളയുകയോ ചെയ്യുന്നതിന്റെ ഭാഗമായി ഇതിനകത്ത് ദുർഗന്ധം ഉണ്ടാകാനും ഒപ്പം അഴുക്കുപിടിച്ച അവസ്ഥയിലേക്ക് മാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

   

നിങ്ങളും ഈ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ്.എങ്കിൽ ഉറപ്പായും ഇത്തരം സാഹചര്യങ്ങളിൽ ഈ ഒരു അവസ്ഥയിൽ നിന്നും മറികടക്കാൻ വേണ്ടി ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാം. വളരെ പ്രധാനമായി ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ചെയ്യേണ്ടതും ഈ ഒരു നിസ്സാര കാര്യം തന്നെയാണ്. കുട്ടികളുള്ള വീടുകളിൽ മാത്രമല്ല മുതിർന്ന ആളുകളാണ് എങ്കിൽ പോലും.

കുറച്ച് അധികം നാളുകൾ ഇത് കിടക്ക് തന്നെ ഉപയോഗിക്കുമ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കാണാം.ഈ അവസരങ്ങളിൽ ഒരു പാത്രത്തിലേക്ക് കുറച്ച് ചെറുചൂടുവെള്ളം എടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് നല്ല ഒരു കട്ടിയുള്ള കോട്ടൻ തുണി ഇതിനകത്ത് മുക്കി പിഴിഞ്ഞ് കിടക്കയിലേക്ക് തുടച്ചു എടുക്കാം.

ഈ രീതിയിൽ ബേക്കിംഗ് സോഡ ചേർത്ത് വെള്ളം കൊണ്ട് തുടച്ചെടുക്കുമ്പോൾ. അഴുക്കും ഒപ്പം തന്നെ ദുർഗന്ധവും പൂർണമായി ഇല്ലാതാകും. ഒട്ടും വൈകാതെ നിങ്ങൾക്കും ഈ രീതികൾ ചെയ്തു നോക്കാം. തുടർന്ന് നിങ്ങളുടെ വീടുകളിലും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഈ ചില എളുപ്പവഴികൾ ചെയ്തു നോക്കുന്നതാണ് എന്തുകൊണ്ട് ഉത്തമം. തുടർന്ന് വീഡിയോ കാണാം.