ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ സ്ഥിരമായി നിലവിളക്ക് പ്രാർത്ഥിക്കാറുണ്ട്.എന്നാൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് നിലവിളക്കുകൾ വളരെ പെട്ടെന്ന് തന്നെകരി പിടിക്കുന്നതും കാണാം. ഇത്തരത്തിൽ എണ്ണയും കരിയും വിളക്കിൽ നിന്നും തേച്ചു മാച്ചു കളയണം എന്നത് അല്പം ബുദ്ധിമുട്ടാണ്.നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരുപാട് കരിപിടിച്ച നിലവിളക്കുകളും വോട്ട് പാത്രങ്ങളും ഉണ്ടോ.
ഇവയെല്ലാം വളരെ പെട്ടന്ന് വൃത്തിയാക്കി പുതിയതുപോലെ ആക്കി മാറ്റുന്നതിന് വെറും ഒരു തക്കാളി മാത്രം മതി. തക്കാളി ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് നിങ്ങളുടെ ഈ വോട്ട് പാത്രങ്ങൾ വൃത്തിയായി കിട്ടും. ആദ്യമേ നിങ്ങളുടെ വിളക്കിൽ പറ്റിപ്പിടിച്ച കറുത്ത കരി ഒരു ന്യൂസ് പേപ്പർ ഉപയോഗിച്ചു തുടച്ചു മാറ്റാം.
അതിനുശേഷം ഒരു തക്കാളി ചെറിയ കഷണങ്ങൾ ആക്കി മുറിച്ച് മിക്സി കാറിൽ പേസ്റ്റ് പോലെ അരച്ചെടുക്കാം. ഈ മിക്സ് ഉപയോഗിച്ച് നിങ്ങളുടെ കരിപിടിച്ച് നിലവിളക്കും ഓട്ടു പാത്രവും തുടച് വൃത്തിയാക്കാം. ഒരുപാട് പാത്രങ്ങളുണ്ട് എങ്കിൽ തക്കാളിയുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാക്കാം. ഒരു വിളക്കും ഒന്നോ രണ്ടോ പാത്രങ്ങളും വൃത്തിയാക്കുന്നതിന് വെറും ഒരു തക്കാളി മാത്രം മതിയാകും.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും തക്കാളി ഉപയോഗിച്ച് ഇങ്ങനെ വോട്ട് പാത്രങ്ങൾ വൃത്തിയാക്കി നോക്കു. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. ഉറപ്പായും ഇത്തരത്തിലുള്ള ടിപ്പുകൾ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഉപകാരപ്പെടും. തുടർന്ന് കൂടുതൽ ഇത്തരത്തിലുള്ള പുതിയ ടിപ്പുകൾ അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കണ്ടു നോക്കാം..