ഇനി തുണികളെല്ലാം പുത്തൻ പോലെ.

ചിലപ്പോഴൊക്കെ നമ്മുടെ വീടുകളിൽ പല രീതിയിലുള്ള അഴുക്കും പുലിമുടലുകളും ഉണ്ടാകാറുണ്ട് എങ്കിലും പ്രത്യേകിച്ചും നിങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കരിമ്പനും മറ്റും മാറ്റി കളയാൻ ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യകത ഉണ്ടാകാറുണ്ട് പ്രത്യേകിച്ചും ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളും പറ്റിപ്പിടിച്ച് കരിമ്പനും മറ്റു വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും വസ്ത്രങ്ങളെ പെട്ടെന്ന് വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി നിസാരമായി ഇനി ഇങ്ങനെ മാത്രം നിങ്ങൾ ചെയ്തു കൊടുത്താൽ മതിയാകും.

   

പ്രധാനമായും എങ്കിലും പുതിയങ്ങളാണ് ഇത്ര കരിമ്പൻ കറകൾ പറ്റി ഇവയെ പുതുപുത്തൻ ആക്കി സൂക്ഷിക്കുക ഇനി നിങ്ങൾക്കും സാധ്യമായ കാര്യം തന്നെയാണ്. എങ്ങനെ നിങ്ങളുടെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച അഴുക്കും കരിമ്പനും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി അല്പം ക്ലോറിങ് മാത്രമാണ് ആവശ്യം.

നിങ്ങളുടെ കരിമ്പനടിച്ച വസ്ത്രങ്ങൾ മുങ്ങിയൊരിക്കാൻ പാകത്തിന് ഒരു പാത്രത്തിൽ വെള്ളം ഒഴുകും ഇതിൽ ആവശ്യത്തിന് ക്ലോറിനും മിക്സ് ചെയ്ത് കരിമ്പനടിച്ച വസ്ത്രങ്ങൾ ഇത് മുക്കി വയ്ക്കുക. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇങ്ങനെ മുക്കിവയ്ക്കുമ്പോൾ തന്നെ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഈ കരിമ്പൻ മാഞ്ഞ് വസ്ത്രങ്ങൾ പുതിയത് പോലെ ഫ്രഷ് ആയി കാണാൻ സാധിക്കും.

നിങ്ങളും ഇനി വസ്ത്രങ്ങൾ കരിമ്പനടിച്ച് കാണുന്ന സമയത്ത് ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങളുടെ വീട്ടിലും ഈ ഒരു ക്ലോറിന്റെ ചെറിയ ഒരു ബോട്ടിൽ എന്തുകൊണ്ടും സ്റ്റോക്ക് ചെയ്യുന്നത് വളരെയധികം ഫലപ്രദമായിരിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.