വാങ്ങാൻ പണമില്ലേ വീട്ടിലെ ഫാനിനെ ഇനി എസി ആക്കിയാലോ

സാധാരണയായി തന്നെ വേനൽക്കാലം ആകുമ്പോൾ ആളുകൾക്ക് വീടിനകത്ത് എസി വാങ്ങി വയ്ക്കേണ്ട ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മിക്കപ്പോഴും ഈ രീതിയിൽ നിങ്ങൾ എ സി വാങ്ങി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് എങ്കിലും നിങ്ങളുടെ കയ്യിൽ പണമില്ല എങ്കിൽ ഇത് വാങ്ങാൻ അല്പം പ്രയാസം ആയി തോന്നാം. എന്നാൽ നിങ്ങൾക്ക് എസിയുടെ അതേ ഗുണം തന്നെ ലഭിക്കുന്ന എന്നാൽ ഈസിയോളം പടം ചെലവാക്കാതെ തന്നെ.

   

ഇക്കാര്യം സാധിച്ചിടുക്കാൻ ആകുന്ന മറ്റൊരു സൂത്രവിദ്യ ഇന്ന് പരിചയപ്പെടാം. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫാൻ ഉപയോഗിച്ച് നിങ്ങൾക്ക് ഏസിയുടെ അതേ ഉപയോഗം തന്നെ ചെയ്തെടുക്കാൻ സാധിക്കും. സാധാരണയായി എസി ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന തണുപ്പിനേക്കാൾ കുറച്ചുകൂടി.

കൂടുതൽ തണുത്ത കാറ്റ് നിങ്ങൾക്ക് ലഭിക്കാൻ ഈ ഒരു രീതി എന്തുകൊണ്ടും വളരെ പ്രയോജനകരമാണ്. തണുപ്പനങ്ങാടിക്ക് ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് രണ്ട് പ്ലാസ്റ്റിക് കുപ്പിയെടുക്കുക അതിലേക്ക് ഐസ് കട്ടകൾ നിറയ്ക്കുക മാത്രമാണ്. അതിനു മുൻപായി ഈ പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗം കുറച്ച് രീതിയിൽ തന്നെ ഒന്ന് മുറിച്ചെടുക്കാം. ഇത് പകുതിയോളം തുറക്കാൻ സാധിക്കുന്ന രീതിയിൽ വേണം മുറിക്കാൻ.

ശേഷം ഈ രണ്ടു കുപ്പികളും നിങ്ങളുടെ ഫാനിന്റെ പുറകുവശത്തുള്ള ഗ്രില്ലിനോട് ചേർത്ത് ട്രൈ ചെയ്തു വയ്ക്കാം. കുപ്പിയുടെ ചുറ്റുഭാഗത്തും ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കുന്നതും ഗുണപ്രദമാണ്. ഇനി നിങ്ങൾ ഫാൻ ഓണാക്കി വെച്ചാൽ തന്നെ ഐസ്കട്ടകളുടെ തണുപ്പ് നിങ്ങളുടെ ശരീരത്തിലേക്ക് ലഭിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.