സാധാരണയായി തന്നെ സന്ധ്യസമയം ആകുമ്പോൾ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി കൊതുകിന്റെ സാന്നിധ്യം കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൊതുകിന്റെ സാന്നിധ്യം കാണുന്നുണ്ട് എങ്കിൽ ഉറപ്പായും ഇത് ഒഴിവാക്കാനും കൊതുകിൽ നിന്നും നിങ്ങളുടെ വീടിനെ വൃത്തിയായി സംരക്ഷിക്കാനും വേണ്ടി ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്. കൊതുകിൽ നിന്നും വീഴനെ സംരക്ഷിക്കാം എന്നത് മാത്രമല്ല .
ഈ ഒരു കാര്യം ഉപയോഗിച്ച് തന്നെ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനും വളരെ എളുപ്പമാണ്. പ്രധാനമായും നിങ്ങൾക്ക് ഉണ്ടാകുന്ന അസിഡിറ്റി ഗ്യാസ്ട്രബിൾ പോലുള്ള ബുദ്ധിമുട്ടുകളെ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി അല്പം കായപ്പൊടി ഒപ്പം തന്നെ ഒരല്പം ഏലക്ക എന്നിവ ചേർത്ത് നല്ലപോലെ പൊടിച്ചെടുത്ത ശേഷം ഇതിൽ നിന്നും ഒരല്പം മാത്രം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ചേർത്ത് ദിവസവും.
ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് കുടിക്കുന്നത് ഏറെ ഫലം ചെയ്യും. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ദുർഗന്ധം വീടിനകത്ത് ഉണ്ട് എന്ന് തോന്നുന്ന സമയങ്ങളിൽ അടുക്കളയിലെ ഒരു പാത്രത്തിൽ അല്പം കായപ്പൊടി ചേർത്ത് നല്ലപോലെ ഒന്ന് ചൂടാക്കി എടുക്കുന്ന സമയത്ത് ഈ ദുർഗന്ധം നല്ല ഒരു സുഗന്ധം തന്നെ വീടിനകത്ത് നിറയും.
കായപ്പൊടിയും ഒപ്പം തന്നെ ഏലക്കയുടെ തൊലിയും ചേർത്ത് അല്പം എണ്ണ ഒഴിച്ച് ഒരു തുണി വെച്ച കത്തിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കുന്ന ഒരു രീതിയാണ്. ഇങ്ങനെ കായം ഉപയോഗിച്ച് ജീവിതത്തിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. തുറക്കൂ കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.