എത്ര വലിയ കരിമ്പൻ ആണെങ്കിലും മിനിട്ട്കൾ നീങ്ങും മുൻപേ വൃത്തിയാക്കാം

സാധാരണയായി തന്നെ നമ്മുടെ വീടുകളിലും എപ്പോഴും കാണുന്ന ഒന്നുതന്നെയാണ് ധാരാളമായി കരിമ്പനും മറ്റും പിടിച്ച് ഉപയോഗിക്കാതെ മാറ്റിവെച്ച രീതിയിൽ കാണുന്ന ചില വസ്ത്രങ്ങൾ. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ധാരാളമായി കരിമ്പനടിച്ച രീതിയിൽ മാറ്റിവെച്ച വസ്ത്രങ്ങൾ ഉണ്ട് എങ്കിൽ ഉറപ്പായും ഈ ഒരു രീതി നിങ്ങൾക്ക് ഏറെ ഉപകാരപ്രദം തന്നെയായിരിക്കും. പ്രത്യേകിച്ച് ഇത്തരത്തിൽ കരിമ്പന മാറ്റിവെച്ച വസ്ത്രങ്ങളിൽ ഏറ്റവും മുന്നിൽ തന്നെ ഉണ്ടാകുന്നത്.

   

നിങ്ങളുടെ ബാത്റൂം ടവലുകൾ തന്നെ ആയിരിക്കും. ഇത്തരത്തിലുള്ള ടവലുകളും തോർത്തുമുണ്ട് കളും ചിലപ്പോഴൊക്കെ ധാരാളമായി കരിമ്പൻ കുത്തി എന്നും പറഞ്ഞ് ഉപയോഗിക്കാതെ ഇഷ്ടമല്ലാതെ മാറ്റിവച്ച അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഇവ ഇനി പുറത്തെടുക്കാൻ സമയമാവും. ഈ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ നിങ്ങൾ ഒരു തവണയെങ്കിലും ചെയ്തു നോക്കിയാൽ .

ഉറപ്പായും ഈ ടവലുകളെ സാധാരണയേക്കാൾ കൂടുതൽ തിളക്കം ഉള്ളവയായി മാറ്റാൻ നമുക്കും സാധിക്കും. പ്രത്യേകിച്ചും വലിയ ചിലവുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങൾക്കും ഈ രീതിയിൽ നിങ്ങളുടെ വസ്ത്രങ്ങളെ വൃത്തിയാക്കിയെടുക്കാൻ ഈയൊരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇതിനായി ഒരു പാത്രത്തിലേക്ക് കരിമ്പനച്ച പത്രങ്ങൾ മുങ്ങിയിരിക്കാൻ പാകത്തിന് തന്നെ വെള്ളം എടുക്കുക.

ശേഷം ഇതിലേക്ക് അല്പം ക്ലൂറിൻ ലിക്വിഡ് ഒഴിച്ചു കൊടുക്കാം. നിങ്ങളുടെ കൈവശം ഇതിന്റെ പൗഡർ ആണ് ഉള്ളത് എങ്കിൽ ഇതും ചേർത്ത് കൊടുക്കുന്നത് ഗുണം ചെയ്യും. ശേഷം കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇത് വെള്ളത്തിൽ തന്നെ മുക്കി വയ്ക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.