ഇനി ഏത് പഴയ ചില്ലു ഗ്ലാസും പുതുപുത്തൻ ആക്കാം.

കാണാൻ ഭംഗി ഉണ്ടെങ്കിലും ഉള്ളിലെ കറപിടിച്ച ഒരു അവസ്ഥ കൊണ്ട് മാറ്റിവെച്ച ഒരുപാട് ചില്ലുകൾ നമ്മുടെ വീട്ടിലും കാണും. ഇങ്ങനെ ഉപയോഗിക്കാതെ മാറ്റിവെച്ച ചില്ലുകൾ നിങ്ങളുടെ ഇതിലും ഉണ്ട് എങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ചും ഈ ഒരു കാര്യം ചെയ്തു നിങ്ങൾക്ക് വിശാലമായി നിങ്ങളുടെ പാത്രങ്ങളിലും മറ്റും കാണുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനും പാത്രങ്ങളെ കൂടുതൽ ഭംഗിയാക്കി സൂക്ഷിക്കാനും സാധിക്കുന്നു.

   

ഇനി നിങ്ങളും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള പാത്രങ്ങളും മറ്റും കറപിടിച്ച ഒരു അവസ്ഥ കൊണ്ട് മാറ്റിവെച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും ഈ കാര്യം നിങ്ങളും ഒന്നു ചെയ്തു നോക്കുക. ആദ്യമേ ഇങ്ങനെ ഒരുപാട് കറപിടിച്ച ചെല്ലുകളാണ് എങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് കുതിർത്തു വയ്ക്കുക. ശേഷം ഇതിനകത്തേക്ക് അല്പം പേസ്റ്റ് ചേർത്ത് നല്ലപോലെ ഒന്ന് ഉറച്ച് വൃത്തിയാക്കാൻ ശ്രമിക്കാം.

എപ്പോഴും പരമാവധിയും വെളുത്ത നീളത്തിലുള്ള പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ റിസൾട്ട് നൽകുന്ന രീതി. ഇത് നന്നായി തേച്ച് പിടിപ്പിച്ച ശേഷം കുറച്ചു സമയത്തിനുശേഷം അല്പം വെള്ളം ഒഴിച്ച് നന്നായി ഒന്ന് കഴുകി നോക്കാം. ക്ലാസ്സിന്റെ ഏറ്റവും താഴ്ഭാഗം വൃത്തിയാക്കാൻ വേണ്ടി ടൂത്ത് ബ്രഷുകളും ഉപയോഗിക്കാവുന്നതാണ്.

സ്ക്രബ്ബറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഒരു പ്രശ്നം ഇല്ലാതാക്കാൻ പരിശോധനയ്ക്കാവുന്നതാണ്. ഇനി നിങ്ങളുടെ വീട്ടിലും ഇങ്ങനെ മാറ്റിവെച്ച ക്ലാസുകൾ എടുത്ത് ഉപയോഗിക്കുന്നു. ഉറപ്പായും ഏറെ റിസൾട്ട് വരുന്ന ഈ ഒരു രീതി നിങ്ങൾക്ക് ചെയ്തു നോക്കാം. തുടർന്ന് വീഡിയോ കാണാം.