നിങ്ങളുടെ കണ്ണുകളെ അത്ഭുതപ്പെടുത്തും ഈ കാഴ്ച

നോൺസ്റ്റിക് പാത്രങ്ങളാണ് എങ്കിൽ കൂടിയും പലപ്പോഴും ഈ പാത്രങ്ങൾ സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാൽ ഇതിന്റെ നിറം മങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള നോൺസ്റ്റിക് പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ പാത്രത്തിന്റെ നിറം വാങ്ങുന്നതിനോടൊപ്പം തന്നെ പിടിയുടെ അവസ്ഥ കാണാം. ചൂട് കൂടുതൽ തട്ടിയിട്ടാണ് ഇങ്ങനെ ഇരുണ്ടു പോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്.

   

നിങ്ങളുടെ വീട്ടിലും സ്ഥിരമായി ഉപയോഗിക്കുന്ന ഇത്തരം നോൺസ്റ്റിക് പാത്രങ്ങളിൽ ഈ ഒരു കറുത്ത നിറം ഉണ്ടാകുന്നത് കാണുന്നു എങ്കിൽ വളരെ എളുപ്പത്തിൽ ഇതിനെ ഇല്ലാതാക്കാൻ ഒരു ഐഡിയ ഉണ്ട്. ഈ ഒരു സൂത്രവിദ്യ ഒരിക്കൽ നിങ്ങൾ പ്രയോഗിച്ചു കഴിഞ്ഞാൽ ഉറപ്പായും നിങ്ങൾക്ക് ഇത് വളരെ ഇഷ്ടപ്പെടുകയും.

വീണ്ടും നിങ്ങൾ ഒരുപാട് നാളുകൾ കഴിയുമ്പോൾ ഇതേ രീതിയിൽ തന്നെ പാത്രം വൃത്തിയാക്കാൻ ശ്രമിക്കുകയും ചെയ്യും. പ്രധാനമായും നോൺസ്റ്റിക് പാത്രങ്ങളിലേക്ക് അല്പം കോൾഗേറ്റ് പേസ്റ്റ് ചേർത്ത് കൊടുത്ത് നല്ലപോലെ ഒരു സ്ക്രബർ വച്ച് ഉരക്കുക. നന്നായി ഉറച്ച് വൃത്തിയാക്കിയ ശേഷം ഈ പാത്രം അടുപ്പിന് മുകളിൽ വെച്ച് ഒന്ന് ചൂടാക്കി വീണ്ടും ഇതിനു മുകളിൽ അല്പം വിനാഗിരി ഒഴിച്ച് സ്ക്രബ് ചെയ്യുക.

ഉറപ്പായും നിങ്ങളുടെ പാത്രത്തിന്റെ മനോഹാരിത കൂടി കാണും. ഇതേ രീതിയിൽ തന്നെയാണ് മിക്സി ജാറികൾ കുറേക്കാലം സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇതിന്റെ ബ്ലേഡിന് ചുറ്റുമായി കറുത്ത നിറം ഉണ്ടാകുന്നത് കാണാം. ഇതിനും പേസ്റ്റ് ഒരു നല്ല പരിഹാരമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.