എത്ര വലിയ ബ്ലോക്കും നിഷ്പ്രയാസം നീക്കം ചെയ്യാം

പലപ്പോഴും നമ്മുടെ വീടുകളിൽ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകാൻ ആയുള്ള സിങ്ക് ചിലപ്പോഴൊക്കെ ബ്ലോക്ക് ആകുന്ന അവസ്ഥകൾ കാണാറുണ്ട്. ഇതിനകത്ത് നാം കഴുകുന്ന പാത്രങ്ങളിൽ നിന്നും വന്നുചേരുന്ന ഭക്ഷണത്തിന്റെ അവശേഷങ്ങൾ വന്നുചേർന്ന് അടിഞ്ഞു കൂടുകയും ഇത് അധ്വാനങ്ങളെ അടയ്ക്കുകയും ഇതിലൂടെ വെള്ളം പോകുന്ന അവസ്ഥ ഇല്ലാതാവുകയും ചെയ്യണം.

   

ഇങ്ങനെ ഉണ്ടാകുന്ന ബ്ലോക്കുകൾ ഒഴിവാക്കാനും നിങ്ങളുടെ അടുക്കളയിലെ സിങ്ങുകളെ കൂടുതൽ സുരക്ഷിതമായി കൊണ്ടുനടക്കുന്നതിന് വേണ്ടി നിങ്ങൾ ഈ ഒരു കാര്യം ഒന്ന് ചെയ്തു നോക്കൂ. പ്രത്യേകിച്ച് അടുക്കി കിടക്കുന്ന അഴുക്കുകൾ ഇല്ലാതാക്കുക എന്നത് മാത്രമല്ല ഇത് താഴേക്കുള്ള പൈപ്പിനകത്ത് ബ്ലോക്ക് ഉണ്ടാക്കാൻ ഉള്ള സാധ്യതകൾ ഏറെ കൂടുതലാണ് .

എന്നതുകൊണ്ട് തന്നെ ഇത്തരം ബ്ലോക്കുകൾ പിന്നീട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു ദിവസം നല്ല രീതിയിൽ തന്നെ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന സിങ്കുകൾ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. മാത്രമല്ല ഇതിനോടൊപ്പം തന്നെ ഈ സിങ്കിനകത്ത് ബ്ലോക്ക് ഉണ്ടാകുന്നത് ഇല്ലാതാക്കാൻ വേണ്ടി വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ തന്നെയാണ് പ്രയോഗിക്കേണ്ടത്.

ഇതിനായി ആദ്യമേ കുറച്ച് ബേക്കിംഗ് സോഡാ ഈ സിങ്കിന്റെ ദ്വാരത്തിനകത്തേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് കുതിരാൻ ആവശ്യമായ അളവിൽ മാത്രം വിനാഗിരി കൂടി മുകളിലൂടെ ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് ബ്ലോക്ക് പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും. ഇതിന് പകരമായി ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ട്രെയിൻ ക്ലീനറുകളും ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.