ഇത് ഒന്ന് മാത്രം മതി ഏത് പ്രാണിയും വിരണ്ട് ഓടും

ചിലപ്പോഴൊക്കെ നമ്മുടെ വീടുകളിൽ ഒത്തിരി ആഗ്രഹത്തോടുകൂടി നാം നട്ടു പിടിപ്പിക്കുന്ന പല ചെടികളും ചിലപ്പോൾ ഒക്കെ വലിയ ഫലം നൽകണം എന്ന് നാം ആഗ്രഹിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ ചെടികൾക്ക് കൃത്യമായി അതിന്റെ ഫലം നൽകാൻ സാധിക്കാതെ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയും കാണാം.

   

ഇങ്ങനെ ചെടികൾ ഫലം നൽകാതെ നിന്നു പോകുന്ന ഒരു പ്രധാന കാരണം ഈ ചെടികൾക്ക് കീടങ്ങളുടെ ശല്യം ഉണ്ടാകുന്നു എന്നത് തന്നെ ആയിരിക്കാം. ഈ രീതിയിൽ നിങ്ങളുടെ വീട്ടിൽ വളരുന്ന പച്ചക്കറി ചെടികൾക്കും ഉണ്ടാകുന്ന കീടങ്ങളുടെ ആക്രമണത്തിൽ നിന്നും ഇവയെ സംരക്ഷിക്കാൻ വേണ്ടി നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് നാം ചെയ്തു കൊടുക്കേണ്ടത്.

ഒരേയൊരു തവണ ചെടികൾക്ക് ഇത് തളിച്ചു കൊടുക്കുന്നത് വഴി ചെടികളിൽ വന്നുചേരാൻ സാധ്യതയുള്ള കീടങ്ങളെ അകറ്റാനും ഒപ്പം ചെടികളെ കൂടുതൽ ആരോഗ്യത്തോടെ സംരക്ഷിക്കാനും ഇത് നമ്മെ സഹായിക്കും. പ്രത്യേകിച്ച് നമ്മുടെ വീടുകളിലും വളരെ എളുപ്പത്തിൽ എത്രതന്നെ പച്ചക്കറികളും നമുക്ക് നട്ടുവളർത്താനും ഒപ്പം ആരോഗ്യപരമായ ഭക്ഷണം ഇതിലൂടെ സമ്പാദിക്കാനും നമുക്കും സാധിക്കുന്നു.

പ്രധാനമായും വളരെ നിസ്സാരമായി നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള ഈ ഒരു വസ്തു ഉപയോഗിച്ചാണ് നിങ്ങളുടെ ശരീരത്തിൽ വന്നുചേരുന്ന കീടബാധ ഒഴിവാക്കാനായി പോകുന്നത്. ഇതിനായി ഒരല്പം തിളച്ച വെള്ളത്തിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം ഇട്ടുകൊടുത്തത് നന്നായി പൊടിച്ച് യോജിപ്പിക്കുക. ശേഷം ഇത് നല്ലപോലെ ചൂട് ആറിയശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചെടികളിൽ പ്രയോഗിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം