റെഡിയാക്കാം വെറും മൂന്ന് മിനിറ്റ് മാത്രം മതി.

ഇന്ന് നിത്യ ജീവിതത്തിൽ ഒരു കാരണവശാലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ചില വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് മിക്സി ജാറുകൾ. മുൻകാലങ്ങളിൽ പകരമായി അമ്മി ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് മിക്സിയില്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് അവസ്ഥയിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്.

   

എന്നാൽ നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ വീട്ടിലെ മിക്സി വളരെ വൃത്തിയായി ഉപയോഗിക്കുന്നുണ്ട് എങ്കിൽ പോലും കുറച്ചുനാളുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇതിന്റെ ജാറിന്റെ ബ്ലേഡുകൾക്ക് മൂർച്ച കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ നിങ്ങളുടെ മിക്സി ജാറുകളും മൂർച്ച കുറഞ്ഞുവരുന്ന ഒരു അവസ്ഥയിൽ പലതും വൃത്തിയായി പിടിച്ചെടുക്കാനോ അടിച്ചെടുക്കാനോ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകും.

ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ പരിഹരിക്കാനും നിങ്ങളുടെ മിക്സി ജാറുകൾ കൂടുതൽ മൂർച്ചയുള്ളതായി നിലനിർത്താനും വേണ്ടി വളരെ നിസ്സാരമായ ഒരു സമയം മാത്രം മതിയാകും. ഇതിനുവേണ്ടി ഒരിക്കലും ഒരു മെക്കാനിക്കിനെയോ മറ്റോ കയ്യിൽ കൊടുക്കേണ്ട കാര്യം പോലും ഉണ്ടാകുന്നില്ല. വളരെ എളുപ്പത്തിൽ നിങ്ങളുടെ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ ഇത്തരം പ്രശ്നങ്ങൾ ഈസിയായി പരിഹരിക്കാൻ സാധിക്കും.

ഇങ്ങനെ മിക്സി ജാറിന്റെ ബ്ലേഡുകൾക്ക് മൂസ കൂട്ടാനായി ഏറ്റവും ഉപകാരപ്രദമായ ഒന്ന് തന്നെയാണ് കോലരക്ക്.മാത്രമല്ല വലിയ കല്ലുകൾ പോലെയുള്ള കൽക്കണ്ടം ഐസ് കട്ടകൾ മുട്ടത്തുണ്ട് എന്നിവയെല്ലാം മിക്സി ജാറിൽ ഓരോ സമയവും അടിച്ചെടുക്കുന്നതും ബ്ലേഡിനെ മൂർച്ച കൂട്ടാൻ സഹായിക്കും. കല്ലുപ്പും ഇതുപോലെ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.