ഇനി ഫാനിന്റെ കാറ്റ് ഇരട്ടിയാകും കരണ്ട് ബില്ല് പകുതിയാകും.

വേനൽക്കാലത്ത് ഫാനിന് എത്ര കാറ്റുണ്ടെങ്കിലും മതിയാകാത്ത ഒരു അവസ്ഥ ആയിരിക്കും നാം അനുഭവിക്കുന്നത്. നിങ്ങളുടെ വീട്ടിലും കരണ്ട് ബില്ല് ഇരട്ടിയാകുന്ന ഒരു സമയം തന്നെയാണ് ഈ വേനൽക്കാലം എന്നതുകൊണ്ട് ഈ ഒരു ടിപ്പ് നിങ്ങൾക്ക് ഏറെ ഫലപ്രദമായി തന്നെ പ്രയോജനപ്പെടും.

   

സാധാരണയായി നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കുന്ന ഫാനുകൾക്ക് പകരമായി ബി എൽ ഡി സി ഫാനുകൾ വാങ്ങി ഉപയോഗിക്കുകയാണ് എങ്കിൽ കരണ്ട് ബില്ല് നേർ പകുതിയായി കുറയുന്നതുപോലും കാണാൻ സാധിക്കുന്നു. ഇത്തരത്തിലുള്ള സമയത്ത് കറണ്ട് ബില്ല് അല്പം കുറയുന്നു എന്നതുകൊണ്ടുതന്നെ കുറച്ച് വില കൂടിയ ആണ് എങ്കിലും വാങ്ങി ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരിക്കലും നഷ്ടം സംഭവിക്കുന്നില്ല.

സാധാരണ അപേക്ഷിച്ച് ഈ ബി എൽ ഡി സി ഇരട്ടി വില ഉണ്ട് എങ്കിലും ഇത് കാലങ്ങളോളം ഉപയോഗിക്കുന്ന ഒന്നാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് വലിയ രീതിയിൽ വഴിയായി ലഭിക്കും. സാധാരണ ഉപയോഗിക്കുന്ന നാല് ഫാനിന്റെ കാറ്റ് ഈ ഒരൊറ്റ ഫാൻ കൊണ്ട് കിട്ടും എന്നതും ഒരു നാല് ഫാൻ കറണ്ട് ബില്ല് നിങ്ങളുടെ സാധാരണമായ ഒരു ഫാനിന് വരും എന്നതും ഒരു യാഥാർത്ഥ്യമാണ്.

അഥവാ നിങ്ങൾക്ക് ഇത്തരത്തിലുള്ള സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യമാണ് എങ്കിൽ സാധാരണ നിങ്ങൾ ഉപയോഗിക്കുന്ന ഫാനിൽ തന്നെ ചെറിയ ഒരു മാറ്റം വരുത്തിയാൽ ഇരട്ടി കാറ്റ് കിട്ടും. ഇതിനായി ഫാനിന്റെ ലീഫിന് മുകൾഭാഗത്തായി കാണപ്പെടുന്ന സ്ക്രൂ ഊരിയെടുത്ത് ഇത് ലീഫിന്റെ താഴെയായി സെറ്റ് ചെയ്യുക. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.