സാധാരണയായി തീരം ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനുകൾ ആണ് എങ്കിൽ പോലും ചിലപ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ദോശ പോലുള്ള ചില പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇത് പാത്രത്തിൽ ഒട്ടിപ്പിടിച്ച് വിട്ടു പോകാതെ കിടക്കുന്ന ഒരു ബുദ്ധിമുട്ട്. ഇങ്ങനെ ദോശ ഒട്ടിപ്പിടിച്ച് സാധാരണ ദോശ പോലെ പൂർണമായും എടുക്കാൻ സാധിക്കാതെ ഒട്ടിപ്പിടിച്ചും മറ്റും നിന്നും.
എടുക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. നിങ്ങളും ഇനി വീടുകളിൽ ദോശ ഉണ്ടാക്കുന്ന സമയത്ത് ദോശ ഒരു തരി പോലും പാത്രത്തിൽ ഒട്ടിപ്പിടിക്കാതെ വളരെ എളുപ്പത്തിൽ തന്നെ വിട്ടുപോരാൻ ഈ ഒരു കാര്യം തീർച്ചയായും നിങ്ങളെ സഹായിക്കും. സാധാരണയായി നോൺസ്റ്റിക് പാനുകൾ.
കുറച്ച് നാളുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ തന്നെ ഇതിനുള്ള നോൺസ്റ്റിക് ഭാഗങ്ങളെല്ലാം വിട്ടുപോയി പാത്രത്തിൽ ചിലപ്പോഴൊക്കെ വെളുത്തുള്ള പാടുകൾ ഉണ്ടാവുകയും മറ്റും ഉണ്ടാകുമ്പോഴാണ് ഇങ്ങനെ ദോശ ഒട്ടിപ്പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ എത്രതന്നെ ഈ ഒരു അവസ്ഥയിലായി മാത്രമാണ് എങ്കിൽ പോലും നിങ്ങൾക്ക് ഈ ദോശ.
അല്പം പോലും ഒട്ടിപ്പിടിക്കാതെ പെട്ടെന്ന് വിട്ടുപോരാൻ ഈ ഒരു കാര്യം നിങ്ങളെ സഹായിക്കും. ഇതിനായി ദോശ പാത്രത്തിൽ കുറച്ച് സവാള വെറുതെ എണ്ണ ഒഴിച്ച് ഒന്നു വഴറ്റുക പിന്നീട് ഗ്യാസ് ഓഫ് ചെയ്ത് അഞ്ചു മിനിറ്റിനു ശേഷം വീണ്ടും ഇതേ പ്രവർത്തി ചെയ്യുക ഇങ്ങനെ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്ത ശേഷം നിങ്ങളും ദോശ ഉണ്ടാക്കി നോക്കൂ.