സാധാരണയായി തന്നെ മഴക്കാലം ആകുമ്പോൾ നമ്മുടെ വീട്ടിൽ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് കിടക്കയിലും തലയിണയിലും എല്ലാം കാണപ്പെടുന്ന ഈർപ്പത്തിന്റെ ദുർഗന്ധം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഒരു ദുർഗന്ധം കാണുന്നു എങ്കിൽ ഉറപ്പായും ഈ ഒരു രീതി നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
മഴക്കാലത്ത് മാത്രമല്ല ചെറിയ കുട്ടികൾ വീട്ടിലുണ്ട് എങ്കിൽ ഉറപ്പായും അവരുടെ ഭക്ഷണത്തിന്റെയും മറ്റു വേസ്റ്റും അല്ലെങ്കിൽ ചിലപ്പോൾ ഒക്കെ മൂത്രം പോലുള്ളവ ആയിട്ടും ദുർഗന്ധം വരാനുള്ള സാധ്യതകൾ സെറ്റിയിലും കിടക്കയിലും എല്ലാം സാധ്യത കൂടുതലാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ സമയത്ത് മറ്റു സമയങ്ങളാണ് എങ്കിൽ ഇവ വെയിലത്തേക്ക് ഒന്ന് ഇറക്കിവച്ച് കുറച്ചു നേരം വെയിലുകളിച്ചാൽ തന്നെ മാറി കിട്ടുന്ന പ്രശ്നമായിരിക്കാം.
എന്നാൽ വെയിലില്ലാത്ത ഈയൊരു മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വളരെ എളുപ്പത്തിൽ ഇത് പരിഹരിച്ചിരിക്കുന്നതിന് വേണ്ടി നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു കാര്യം ഈ ഒരു രീതി തന്നെയാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് കടുക് എടുത്ത് ഇത് നന്നായി പൊടിച്ചെടുക്കാം. ശേഷം കുറച്ച് വെള്ളത്തിലേക്ക് ചേർത്ത് ഇതിലേക്ക് അല്പം ബേക്കിംഗ് സോഡാ ഒപ്പം തന്നെ കംഫർട്ട് നന്നായി ലയിപ്പിച്ച് എടുക്കാം.
ഈ മിക്സിനെ കുറച്ച് കട്ടി കൂടുതലായിരിക്കും എന്നതുകൊണ്ട് വെള്ളം കൂടി ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കാം. ഇതിനകത്ത് ഒരു തുണി മുക്കി പിഴിഞ്ഞെടുത്ത് നിങ്ങൾക്ക് തലയില കിടക്ക സെറ്റ് എന്നിവയെല്ലാം ഒരു കുക്കറിന്റെ മോഡിയിലേക്ക് ഈ തുണി കെട്ടിവെച്ച് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.